menu-iconlogo
huatong
huatong
avatar

Thaazhvaaram short

Chithrahuatong
nestakittyhuatong
Тексты
Записи
താഴ്‌വാരം മണ്‍പൂവേ തീകായും പെണ്പൂവേ

മൂടല് മഞ്ഞുമായി ഓടും തെന്നലായി

തേടീ നിന്നെയെന് ആരാമങ്ങളില് ഞാന്

ഓരോരോ രാത്രിയും ഓരോരോ മാത്രയും

താഴ്‌വാരം മണ്പൂവേ തീകായും പെണ്പൂവേ

പുല്കൊടികളെ മഞ്ഞുമണികള് പുല്കുമീ തീരമോ

അന്തിമലരിന് ചെങ്കവളിലെ തുമ്പിതന് മൌനമോ

പൂപളുങ്കിന് ചില്ലുപാത്രം

നെഞ്ചിലേറ്റും വീഞ്ഞിനോ

വീഞ്ഞു തോല്കും ദേവഗാനം

ഈറനാക്കും ചുണ്ടിലോ

ലഹരിയേതിനോ മധുരമേതിനൊ

ഹൃദയസംഗമം ഹാ.ഹാ..പ്രണയബന്ധനം

കൂടാരം കുന്നുന്മേൽ കൂടെറും മോഹങ്ങള്

മിന്നാമിന്നികള് മിന്നും രാത്രിയില്

വാതില്പാളികള് മൂടും തെന്നലേ നിന്

രാമഞ്ചം സുന്ദരം രോമാഞ്ചം ചാമരം

കൂടാരം കുന്നുന്മേൽ കൂടെറും മോഹങ്ങള്

Еще от Chithra

Смотреть всеlogo

Тебе Может Понравиться