menu-iconlogo
logo

Pichavecha Naal

logo
Тексты
പിച്ച വെച്ച നാൾ മുതൽക്കു നീ

എൻ്റെ സ്വന്തമെൻ്റെ സ്വന്തമായ്

ആശ കൊണ്ടു കൂടു കൂട്ടി നാം

ഇഷ്ടം കൂടി എന്നും എന്നും

പിച്ച വെച്ച നാൾ മുതൽക്കു നീ

എൻ്റെ സ്വന്തമെൻ്റെ സ്വന്തമായ്

ആശ കൊണ്ടു കൂടു കൂട്ടി നാം

ഇഷ്ടം കൂടി എന്നും എന്നും

പിച്ച വെച്ച നാൾ മുതൽക്കു നീ

വീടൊരുങ്ങീ നാടൊരുങ്ങീ

കല്പാത്തി തേരൊരുങ്ങീ

പൊങ്കലുമായ് വന്നു പൗർണ്ണമി

വീടൊരുങ്ങീ നാടൊരുങ്ങീ

കല്പാത്തി തേരൊരുങ്ങീ

പൊങ്കലുമായ് വന്നു പൗർണ്ണമി

കയ്യിൽ കുപ്പിവളയുടെ മേളം

കാലിൽ പാദസരത്തിൻ്റെ താളം

അഴകായ് നീ തുളുമ്പുന്നു

അരികിൽ ഹൃദയം കുളിരുന്നു

പിച്ച വെച്ച നാൾ മുതൽക്കു നീ

എൻ്റെ സ്വന്തമെൻ്റെ സ്വന്തമായ്

ആശ കൊണ്ടു കൂടു കൂട്ടി നാം

ഇഷ്ടം കൂടി എന്നും എന്നും

പിച്ച വെച്ച നാൾ മുതൽക്കു നീ

ന ന നാ ന ന ന ആ ന ന ന

ധി രേ നാ, ധി രേ നാ

നീ ധ പ മ, രേ മ രേ പാ, നീ ധ സ നീ ധ മ പാ

കോലമിട്ടു പൊൻ പുലരി

കോടമഞ്ഞിൻ താഴ്വരയിൽ

മഞ്ഞലയിൽ മാഞ്ഞു പോയി നാം

കോലമിട്ടു പൊൻ പുലരി

കോടമഞ്ഞിൻ താഴ്വരയിൽ

മഞ്ഞലയിൽ മാഞ്ഞു പോയി നാം

ചുണ്ടിൽ ചോരുന്നു ചെന്തമിഴ് ചിന്ത്

മാറിൽ ചേരുന്നു മുത്തമിഴ് ചന്തം

മൃദുമൗനം മയങ്ങുന്നു

അമൃതും തേനും കലരുന്നു

പിച്ച വെച്ച നാൾ മുതൽക്കു നീ

എൻ്റെ സ്വന്തമെൻ്റെ സ്വന്തമായ്

ആശ കൊണ്ടു കൂടു കൂട്ടി നാം

ഇഷ്ടം കൂടി എന്നും എന്നും

പിച്ച വെച്ച നാൾ മുതൽക്കു നീ

എൻ്റെ സ്വന്തമെൻ്റെ സ്വന്തമായ്

ആശ കൊണ്ടു കൂടു കൂട്ടി നാം

ഇഷ്ടം കൂടി എന്നും എന്നും

പിച്ച വെച്ച നാൾ മുതൽക്കു നീ

Pichavecha Naal от Deepak Dev/Shankar Mahadevan - Тексты & Каверы