menu-iconlogo
logo

Eyy Banane

logo
Тексты
തേരാ. മേരാ ജീവൻ.

ഏതോ കാലക്കേടിൽ ആണോ,

ലോല. വായോ പോകാം.

ലോകം കാണാം തേരാ പാരാ,

ഞെട്ടി ഹൃദയം പൊട്ടി

വഴിയും തെറ്റി ഇവിടെത്തി,.....

സിറ്റി നടുവിൽ ചുറ്റി

അടിയും പൊട്ടി പണികിട്ടി...,

ഏയ് ബനാനേ ഒരു പൂ തരാമോ

ഏയ് ബനാനേ ഒരു കായ് തരാമോ

പൂ കൊടുക്കാൻ അതിനാൾ വരണ്ടേ,

ആൾ ഇരുന്താൽ കയിൽ കായ് വരണ്ടേ,.

മന്ദാകിനി.. ഒന്നാകുമോ

ചെന്താമരെ... എൻ താമരേ..,

കണ്ടാലിനി.. കൊണ്ടാടുമോ

പിന്നാലെ ഞാ..ൻ വന്നാലുമേ

മന്ദാകിനി.. ഒന്നാകുമോ

ചെന്താമരെ.. എൻ താമരേ..

ലാ ലാലലാലല്ല

ലാലാലാലാ

ലാലാലലാലാല

പെണ്ണേ... ഉള്ളിൽ എന്താ

കല്ലോ....മുള്ളോ തീയോ

പൊന്നേ...എല്ലാം പോയേ

നിന്നേ.... തെക്കും നോക്കി..

മാറ തിരികേ പോകാം

കഴിവില്ലാതെ കളിയില്ല...

ഇല്ലാ തിരികേ ഇല്ലാ

കളിയില്ലാതെ വരികില്ല....

എന്താ തമാശ എല്ലാം നിരാശ

എന്താ ഹമേഷാ നൂലാമാല

എന്താ തമാശ എല്ലാം നിരാശാ

എന്താ ഹമേഷാ നൂലാമാല

അടക്കം അച്ചടക്ക ലംഘനത്തിൽ കുറ്റവാളി

അലമ്പു വിദ്യകൾ പടിച്ചെടുത്ത പട്ടധാരി

അടിചമർത്തിടാൻ ശ്രമിച്ചിടേണ്ട വാളുമേന്തി

അടുത്ത് നൻബനുണ്ട് കാവലായി ചങ്ക് കാട്ടി

ജയിച്ചു ശീലമില്ല തോൽവിയിൽ കുരുത്തതാണെ

പിഴച്ച പാണ്ഡവൻമാർ തോറ്റുപോയ യുദ്ധമാണ

െ ജയിച്ചു ശീലമില്ല തോൽവിയിൽ കുരുത്തതാണെ

പിഴച്ച പാണ്ഡവൻമാർ തോറ്റുപോയ യുദ്ധമാണെ

ലാ ലലലലലല

ലാലാലാലാലാലാ

Eyy Banane от Electronic kili - Тексты & Каверы