menu-iconlogo
logo

Hrudaya Sakhi

logo
Тексты
ഹൃദയസഖീ സ്നേഹമയീ

ആത്മസഖീ അനുരാഗമയീ

എന്തിനു നിന്‍ നൊമ്പരമിനിയും

എന്തിനു നിന്‍ നോവുകളിനിയും

എന്നും നിന്‍ തുണയായി നിഴലായി

നിന്നരികില്‍ ഞാനുണ്ടല്ലോ

ഹൃദയസഖീ സ്നേഹമയീ

ആത്മസഖീ അനുരാഗമയീ

എന്തിനു നിന്‍ നൊമ്പരമിനിയും

എന്തിനു നിന്‍ നോവുകളിനിയും

എന്നും നിന്‍ തുണയായി നിഴലായി

നിന്നരികില്‍ ഞാനുണ്ടല്ലോ

ഹൃദയസഖീ ആ ആ

നീയുറങ്ങുവോളമിന്നും ഞാനുറങ്ങിയില്ലല്ലോ

നീയുണര്‍ന്നു നോക്കുമ്പോഴും

നിന്‍റെ കൂടെയുണ്ടല്ലോ

കസ്തൂരിമാനേ തേടുന്നതാരെ നീ

നിന്നിലെ ഗന്ധം തേടുന്നതെങ്ങു നീ

ഓമലേ കണ്‍ തുറക്കൂ

എന്നോമലേ കണ്‍ തുറക്കൂ

ഹൃദയസഖീ

ഓ കേട്ടറിഞ്ഞ വാര്‍ത്തയൊന്നും

സത്യമല്ല പൊന്നേ

കണ്ടറിഞ്ഞ സംഭവങ്ങള്‍ സത്യമല്ല കണ്ണേ

ആയിരം കണ്‍കളാല്‍ ആ മുഖം കാണുവാന്‍

ആയിരം കൈകളാല്‍ മെയ്യോടു ചേര്‍ക്കുവാന്‍

നിന്നെ ഞാന്‍ കാത്തു നില്‍പ്പൂ

നിന്നെ ഞാന്‍ കാത്തു നില്‍പ്പൂ

ഹൃദയസഖീ സ്നേഹമയീ

ആത്മസഖീ അനുരാഗമയീ

എന്തിനു നിന്‍ നൊമ്പരമിനിയും

എന്തിനു നിന്‍ നോവുകളിനിയും

എന്നും നിന്‍ തുണയായി നിഴലായി

നിന്നരികില്‍ ഞാനുണ്ടല്ലോ

ഹൃദയസഖീ.

Hrudaya Sakhi от Hariharan - Тексты & Каверы