menu-iconlogo
huatong
huatong
avatar

Rithu Bhedakalppana (Short Ver.)

K. J. Yesudas/Kalyani Menonhuatong
sirivan2huatong
Тексты
Записи
വിരഹത്തിന്‍ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ

വിടപറയുന്നൊരാ നാളില്‍

വിരഹത്തിന്‍ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ

വിടപറയുന്നൊരാ നാളില്‍

നിറയുന്ന കണ്ണുനീര്‍ത്തുള്ളിയില്‍

സ്വപ്നങ്ങള്‍ചിറകറ്റു വീഴുമാ നാളില്‍

മൗനത്തില്‍മുങ്ങുമെന്‍ഗദ്ഗദം മന്ത്രിക്കും

മംഗളം നേരുന്നു തോഴി

മൗനത്തില്‍മുങ്ങുമെന്‍ഗദ്ഗദം മന്ത്രിക്കും

മംഗളം നേരുന്നു തോഴി

ഋതുഭേദകല്പന ചാരുത നല്‍കിയ

പ്രിയപാരിതോഷികംപോലെ

ഒരു രോമഹര്‍ഷത്തിന്‍ ധന്യത പുല്‍കിയ

പരിരംഭണക്കുളുര്‍പോലെ

പ്രഥമാനുരാഗത്തിന്‍ പൊന്‍‌മണിച്ചില്ലയില്‍

കവിതേ പൂവായ് നീ വിരിഞ്ഞു

കവിതേ പൂവായ് നീ വിരിഞ്ഞു

കവിതേ പൂവായ് നീ വിരിഞ്ഞു

Еще от K. J. Yesudas/Kalyani Menon

Смотреть всеlogo

Тебе Может Понравиться