menu-iconlogo
huatong
huatong
avatar

Thaazhvaaram Manpoove

K. J. Yesudas/K.s. Chitrahuatong
paulaporschegirlhuatong
Тексты
Записи
ഏലമണികള്‍ ചൂരുപകരും ഏഴിലം പാലയും

പാലനിഴലില്‍ പീലിയുഴിയും പാപ്പനം മൈനയും

മൈനപാടൂം നാട്ടുചാറ്റും

ഏറ്റുനില്‍ക്കും പൊയ്കയും

പൊയ്കയോരം തുണ്ടുചുണ്ടില്‍

പൂക്കള്‍ നുള്ളും യാമവും

അതിമനോഹരം രതിമദാലസം

പ്രണയ സംഗമം ഹാ ഹാ ഹൃദയബന്ധനം....

താഴ്വാരം മണ്‍പൂവേ

തീകായും പെണ്‍പൂവേ

മൂടല്‍ മഞ്ഞുമായ് ഓടും തെന്നലായ്

തേടീ നിന്നെയെന്‍ ആരാമങ്ങളില്‍ ഞാന്‍

ഓരോരോ രാത്രിയും

ഓരോരോ മാത്രയും

താഴ്വാരം മണ്‍പൂവേ

തീകായും പെണ്‍പൂവേ

Еще от K. J. Yesudas/K.s. Chitra

Смотреть всеlogo

Тебе Может Понравиться