menu-iconlogo
logo

Vaisakha Sandhye (Short)

logo
Тексты
ഒരു യുഗം ഞാന്‍ തപസ്സിരുന്നു

ഒന്നു കാണുവാന്‍

കഴിഞ്ഞ കാലം കൊഴിഞ്ഞ

സുമം പൂത്തു വിടര്‍ന്നൂ

ഒരു യുഗം ഞാന്‍ തപസ്സിരുന്നു

ഒന്നു കാണുവാന്‍

കഴിഞ്ഞ കാലം കൊഴിഞ്ഞ

സുമം പൂത്തു വിടര്‍ന്നൂ

മൂകമാം എന്‍ മനസ്സില്‍

ഗാനമായ് നീ ഉണര്‍ന്നു...

മൂകമാം എന്‍ മനസ്സില്‍

ഗാനമായ് നീ ഉണര്‍ന്നു

ഹൃദയ മൃദുല തന്ത്രിയേന്തി ദേവാമൃതം...

വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ

അരുമസഖി തന്‍ അധര കാന്തിയോ

Vaisakha Sandhye (Short) от K. J. Yesudas - Тексты & Каверы