ഉമ്മാന്റെ കാലടിപ്പാടിലാണ്
സുവർഗ്ഗം ഓർത്തോളീ..
ഉതിമതിയാം മുത്ത് മുഹമ്മദിൻ
തൂ മൊഴി ഉള്ളിലുറച്ചോളീ...
അമ്മിഞ്ഞ പ്പാലിൻ മദുരം
ഇന്നു മറക്കാമോ..
അമ്മിഞ്ഞ പ്പാലിൻ മദുരം
ഇന്നു മറക്കാമോ..
ആയീരം. പോറ്റുമ്മ വന്നാൽ
സ്വന്തം പെറ്റുമ്മയായിടുമോ....
ഉമ്മാന്റെ കാലടിപ്പാടിലാണ്
സുവർഗ്ഗം ഓർത്തോളീ..
ഉതിമതിയാം മുത്ത് മുഹമ്മദിൻ
തൂ മൊഴി ഉള്ളിലുറച്ചോളീ
താലോല പാട്ടുകൾ പോലെ
മറ്റൊരു പാട്ടുണ്ടോ
തരാട്ടാൻ ഉമ്മയെ പോലെ
വേറൊരു കൂട്ടുണ്ടോ..
താലോല പാട്ടുകൾ പോലെ
മറ്റൊരു പാട്ടുണ്ടോ
തരാട്ടാൻ ഉമ്മയെ പോലെ
വേറൊരു കൂട്ടുണ്ടോ..
ഉമ്മാന്റെ മടി തട്ട്
സ്വർഗ്ഗീയ പൂന്തട്ട്..
ഉമ്മാന്റെ മടി തട്ട്
സ്വർഗ്ഗീയ പൂന്തട്ട്
സ്‌നേഹ ക്കാവാണ് ഉമ്മ
സഹന ക്കടലാണ്
സ്‌നേഹ ക്കാവാണ് ഉമ്മ
സഹന ക്കടലാണ്
ഉമ്മാന്റെ കാലടിപ്പാടിലാണ്
സുവർഗ്ഗം ഓർത്തോളീ..
ഉതിമതിയാം മുത്ത് മുഹമ്മദിൻ
തൂ മൊഴി ഉള്ളിലുറച്ചോളീ...
കണ്ണുള്ളോർക്കൊന്നും കണ്ണിൻ
ക്കാഴ്ച്ചകളറിയൂലാ..
കരളിംബ പെറ്റുമ്മാനെ
വാങ്ങാനൊക്കൂലാ...
കണ്ണുള്ളോർക്കൊന്നും കണ്ണിൻ
ക്കാഴ്ച്ചകളറിയൂലാ..
കരളിംബ പെറ്റുമ്മാനെ
വാങ്ങാനൊക്കൂലാ...
ഏറെ പൊറുക്കാനും
എല്ലാം സഹിക്കാനും
ഏറെ പൊറുക്കാനും
എല്ലാം സഹിക്കാനും
മനസ്സുറപുള്ളോര് ഉമ്മ
മധുര ക്കനിയാണ്
മനസ്സുറപുള്ളോര് ഉമ്മ
മധുര ക്കനിയാണ്
ഉമ്മാന്റെ കാലടിപ്പാടിലാണ്
സുവർഗ്ഗം ഓർത്തോളീ..
ഉതിമതിയാം മുത്ത് മുഹമ്മദിൻ
തൂ മൊഴി ഉള്ളിലുറച്ചോളീ...
അമ്മിഞ്ഞ പ്പാലിൻ മദുരം
ഇന്നു മറക്കാമോ..
അമ്മിഞ്ഞ പ്പാലിൻ മദുരം
ഇന്നു മറക്കാമോ..
ആയീരം. പോറ്റുമ്മ വന്നാൽ
സ്വന്തം പെറ്റുമ്മയായിടുമോ....
ഉമ്മാന്റെ കാലടിപ്പാടിലാണ്
സുവർഗ്ഗം ഓർത്തോളീ..
ഉതിമതിയാം മുത്ത് മുഹമ്മദിൻ
തൂ മൊഴി ഉള്ളിലുറച്ചോളീ