menu-iconlogo
logo

Azhake Nin Mizhineer (Short Ver.)

logo
Тексты
തുറയുണരുമ്പോള്‍ മീന്‍വലകളുലയുമ്പോള്‍

തരിവളയിളകും തിരയില്‍ നിന്‍ മൊഴികേള്‍ക്കെ

ചെന്താരകപ്പൂവാടിയില്‍

താലം വിളങ്ങി........

ഏഴാം കടല്‍ത്തീരങ്ങളില്‍

ഊഞ്ഞാലൊരുങ്ങി.........

രാവിന്‍ ഈണവുമായ്.....

ആരോ പാടുമ്പോള്‍.....

ഒരുവെണ്‍മുകിലിനു മഴയിതളേകിയ

പൂന്തിരയഴകിനുമിണയഴകാമെന്‍ അഴകേ...

അഴകേ നിന്‍മിഴിനീര്‍മണിയീ

കുളിരില്‍ തൂവരുതേ

കരളേ നീയെന്റെ കിനാവില്‍

മുത്തുപൊഴിക്കരുതേ.