menu-iconlogo
huatong
huatong
avatar

Devatharu Poothu

K.J. Yesudas/Shyamhuatong
ricanhotsaucehuatong
Тексты
Записи
സമര്‍പ്പണം: സുഭാഷ് മുല്ലപ്പള്ളി

ഏലംകുളം

ദേവദാരുപൂത്തു എന്‍മനസ്സിന്‍ താഴ് വരയില്‍

ദേവദാരുപൂത്തു എന്‍മനസ്സിന്‍ താഴ് വരയില്‍

നിദാന്തമാം തെളിമാനം പൂത്ത നിശീഥിനിയില്‍

ദേവദാരുപൂത്തു എന്‍മനസ്സിന്‍ താഴ് വരയില്‍

Elamkulam

നിഴലും പൂനിലാവുമായ് ദൂരേവന്നു ശശികലാ

നിഴലും പൂനിലാവുമായ് ദൂരേവന്നു ശശികലാ

മഴവില്ലിന്‍ അഴകായി

ഒരു നാളില്‍ വരവായി

ഏഴഴകുള്ളൊരു തേരില്‍...

എന്റെ ഗായകന്‍...

ദേവദാരുപൂത്തു എന്‍മനസ്സിന്‍ താഴ് വരയില്‍

Elamkulam

വിരിയുംപൂങ്കിനാവുമായ് ചാരേനിന്നുതപസ്വിനീ

വിരിയുംപൂങ്കിനാവുമായ് ചാരേനിന്നുതപസ്വിനീ

പുളകത്തിന്‍ സഖി ആയി

വിരിമാറില്‍ കുളിരായി‌

ഏഴു സ്വരങ്ങള്‍ പാടാന്‍

വന്നു ഗായകന്‍....

ദേവദാരുപൂത്തു എന്‍മനസ്സിന്‍ താഴ് വരയില്‍

നിദാന്തമാം തെളിമാനം പൂത്ത നിശീഥിനിയില്‍

ദേവദാരുപൂത്തു എന്‍മനസ്സിന്‍ താഴ് വരയില്‍

എന്‍ മനസ്സിന്‍ താഴ് വരയില്‍.....

എന്‍ മനസ്സിന്‍ താഴ് വരയില്‍.....

Еще от K.J. Yesudas/Shyam

Смотреть всеlogo

Тебе Может Понравиться