സിന്ധൂ.. ര സന്ധ്യയ്ക്ക് മൗനം....
മന്ദാ..ര കാടിനു മൗനം..
എന്തു പറഞ്ഞാലും ..എന്നരികിൽ..
എൻ പ്രിയനെപ്പോഴും മൗനം..
സിന്ധൂര സന്ധ്യയ്ക്ക് മൗനം..
മന്ദാ..ര കാടിനു മൗനം..
എന്തു പറഞ്ഞാലും എന്നരികിൽ
എൻ പ്രിയനെപ്പോ..ഴും മൗനം..
മുത്തു വിരിയ്ക്കും.. പുഴയുടെ തീരം..
കെട്ടിപ്പുണരും ..ലതയുടെ നാ..ണം
മുത്തു വിരിയ്ക്കും.. പുഴയുടെ തീരം
കെട്ടിപ്പുണരും.. ലതയുടെ നാ..ണം
എത്ര കണ്ടാലും മതിയാ..വില്ല
ഞാനെന്നിൽ വരയ്ക്കുമീ
മോഹന രൂപം
സിന്ധൂര സന്ധ്യയ്ക്ക് മൗനം..
മന്ദാ..ര കാടിനു മൗനം..
എന്തു പറഞ്ഞാലും എന്നരികിൽ
എൻ പ്രിയനെപ്പോ..ഴും മൗനം..