menu-iconlogo
huatong
huatong
master-kalbinte-kolayil-cover-image

kalbinte kolayil

MasTerhuatong
redd.girl.69huatong
Тексты
Записи
EaglezZ Family

Pls Follow

AbHz EaglezZ

ഖൽബിന്റെ കൊലയിൽ

കിനാവിന്റെ മിഹ്റാബിൽ

മരുപക്ഷി മദീനത്തെ മദ്ഹ് പാടി

തോരാത്ത മഴയത്തും

മോഹത്തിൻ കന്നാസ്സിൽ

മദീനത്തെ നിലാവിന്റെ

മൊഴികൾ ലങ്കി.......

ഓരത്തോടുഴുകുന്ന അരുവിയും പാടി.....

മദീനത്തെ മലർത്തൊപ്പിൽ

ഒഴുകാൻ മോഹം

ഖൽബിന്റെ കൊലയിൽ

കിനാവിന്റെ മിഹ്റാബിൽ

മരുപക്ഷി മദീനത്തെ മദ്ഹ് പാടി

തോരാത്ത മഴയത്തും

മോഹത്തിൻ കന്നാസ്സിൽ

മദീനത്തെ നിലാവിന്റെ

മൊഴികൾ ലങ്കി.......

ഓരത്തോടുഴുകുന്ന അരുവിയും പാടി.....

മദീനത്തെ മലർത്തൊപ്പിൽ

ഒഴുകാൻ മോഹം

AbHZ EaglezZ

Еще от MasTer

Смотреть всеlogo

Тебе Может Понравиться