menu-iconlogo
huatong
huatong
avatar

Allahuvinte Dootharaya

MRFhuatong
singmyname68huatong
Тексты
Записи
അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല്

ഈരേഴു ലോകം വായ്തിടുന്ന സ്നേഹ റസൂല് ...

അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല്

ഈരേഴു ലോകം വായ്തിടുന്ന സ്നേഹ റസൂല്

നേരായ ദീനിൻ കീർത്തി ഓതി ആറ്റൽ റസൂല്

ഈ ഹഖിലേക്ക് തൂവെളിച്ചം കാട്ടി റസൂല്

റസൂലേ.........ആ ...........

റസൂലേ..ശറഫാം നൂറേ..

ജമാലേ..പൊലിവാം ഹൈറേ...

യാ സയ്യിദീ ഹബീബി യാ ഹാശിമി നസീബി

ഈ ആലമാകെ പോരിശയായി തീർന്ന റസൂല്

അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല്

ഈരേഴു ലോകം വായ്തിടുന്ന സ്നേഹ റസൂല്

നേരായ ദീനിൻ കീർത്തി ഓതി ആറ്റൽ റസൂല്

ഈ ഹഖിലേക്ക് തൂവെളിച്ചം കാട്ടി റസൂല്

വാനങ്ങളേഴുമേറി ഏക രാവില്

ആരാരും ഹൽഖ് എത്തിടാത്ത ദിക്കില്

യാ നബീ... അസ്സലാം... യാ റസൂൽ...അസ്സലാം

ജഗമാകെ മുറ്സലാരേ ജയമേകിയുള്ളമീറെ

മഹമൂദ് ഖാസിമൊരേ

മബ്റൂർ തങ്ങളാരേ

യാ നബീ... അസ്സലാം..

ഖുദിലെങ്കും തങ്ക ശോഭ

മതി മങ്കും തിങ്കൾ തൂബാ

മികവേറും സ്വർഗ സ്ഥാനം വാഴുമീർതമീമ

അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല്

ഈരേഴു ലോകം വായ്തിടുന്ന സ്നേഹ റസൂല്

നേരായ ദീനിൻ കീർത്തി ഓതി ആറ്റൽ റസൂല്

ഈ ഹക്കിലേക്ക് തൂവെളിച്ചം കാട്ടി റസൂല്

ഉറ്റോരും നഫ്സ് എന്ന് കേഴും നാളില്

ഉമ്മതികൾക്ക് ശാഫിയാകും കാമില്

യാ നബീ... അസ്സലാം... യാ റസൂൽ...അസ്സലാം

മദ്ഹേറും വെണ്ണിലാവേ മഹത്വം നിറഞ്ഞ പൂവേ

മശ്ക്കത്ത് മാറ്റിയോരെ മുഹിബ്ബേറ്റം വെച്ച ജീവേ

യാ ഹബീ.....ബ് അസ്സലാം....

കലിമതുരത്ത ബദ്റെ കനിവുറ്റ സയ്യിദാരെ

ഹസനത്തിലൂട്ടിയുള്ള നാഥർ മുത്ത് റസൂലേ

അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല്

ഈരേഴു ലോകം വായ്തിടുന്ന സ്നേഹ റസൂല്

നേരായ ദീനിൻ കീർത്തി ഓതി ആറ്റൽ റസൂല്

ഈ ഹഖിലേക്ക് തൂവെളിച്ചം കാട്ടി റസൂല്

റസൂലേ..ഷറഫാം നൂറേ..

ജമാലേ..പൊലിവാം ഹൈറേ...

യാ സയ്യിദീ ഹബീബി യാ ഹാശിമി നസീബി

ഈ ആലമാകെ പോരിശയായി തീർന്ന റസൂല്

അല്ലാഹുവിന്റെ ദൂതരായ ത്വാഹ റസൂല്

ഈരേഴു ലോകം വായ്തിടുന്ന സ്നേഹ

റസൂല്

നേരായ ദീനിൻ കീർത്തി ഓതി ആറ്റൽ റസൂല്

ഈ ഹഖിലേക്ക് തൂവെളിച്ചം കാട്ടി റസൂല്

മുഹമ്മദ് അൽത്വാഫ് ഹുസൈൻ

Еще от MRF

Смотреть всеlogo

Тебе Может Понравиться