ചിത്രം : കരിപുരണ്ട ജീവിതങ്ങൾ (1980)
രചന : ചിറയിൻകീഴ് രാമകൃഷ്ണൻനായർ
സംഗീതം : എം.കെ.അർജ്ജുനൻ
ആലാപനം : പി.ജയചന്ദ്രൻ അമ്പിളി
( By Visakh Gopal)
F.കുടമു..ല്ലക്കാവിലെ...
കുസൃതിക്കാറ്റേ..
കു..ടമു..ല്ലക്കാവിലെ...
കുസൃതിക്കാറ്റേ.....
നീ ചെമ്പനീർ മലർച്ചുണ്ടിലെ..
തേ..ൻ നുകർന്നില്ലേ...
തേ...ൻ നുകർന്നില്ലേ.....
M.കു..ടമു..ല്ലക്കാവിലെ....
കുസൃതിക്കാറ്റേ...
നീ ചെമ്പനീർ മലർച്ചുണ്ടിലെ..
തേ..ൻ നുകർന്നില്ലേ...
തേ...ൻ നുകർന്നില്ലേ.....
B G M
F.മാ..രിവില്ലും ചൂടിയെത്തും..
മേ..ടവാർമു..കിലേ....
മാരിവില്ലും... ചൂടിയെത്തും...
മേടവാർമു...കിലേ
നിന്നാ..വനാഴിയില്‍ പൂ..വമ്പോ
തേ..ന്മഴക്കുളിരോ...
M.താ..ലിചാ...ർത്തിയ രാവിൽ നീയൊരു
താ..മരക്കി..ണ്ണം...
നറുതേൻ നിറച്ചു കൊണ്ടെന്നെ...
തേടിവന്നില്ലേ.....
M&F.കു..ടമു..ല്ലക്കാവിലെ...
കുസൃതിക്കാറ്റേ..
നീ ചെമ്പനീർ മലർച്ചുണ്ടിലെ..
തേ..ൻ നുകർന്നില്ലേ...
തേ...ൻ നുകർന്നില്ലേ.....
B G M
M.ആ..ലവ..ട്ടം വീശിനി..ൽക്കും
ആ..വണിപ്പു..ലരീ...
ആ..ലവ..ട്ടം വീശിനി..ൽക്കും
ആ..വണിപ്പു..ലരീ...
നീ തേരിലേറി വ..ന്നല്ലോ
തേ..ൻ നുകർന്നല്ലോ...
F.പാ...ൽപ്പുഴയിൽ കുളി..ച്ചെത്തും
പൗ..ർണ്ണമിസന്ധ്യേ...
നിൻ സ്നേഹദാഹം തേ..നലയിൽ..
പകരുകില്ലേ...
M&F.കു..ടമു..ല്ലക്കാവിലെ...
കുസൃതിക്കാറ്റേ..
നീ ചെമ്പനീർ മലർച്ചുണ്ടിലെ..
തേ..ൻ നുകർന്നില്ലേ...
തേ...ൻ നുകർന്നില്ലേ.....