----Ellam Daivathinte Dhanam-Jehovah rohi----
----Vox-Persis John----
----Track by Bino,Jinu-Jehovah rohi----
----Track from Jehovah rohi----
ഇന്ന് ഞങ്ങൾ കാണും നന്മകളെല്ലാം
ദൈവത്തിന്റെ ദാനം അല്ലോ
ഇന്നു ഞങ്ങൾ നടക്കും വഴികളെല്ലാം
നിന്റെ കൃപ ഒന്നു മാത്രമാം
ഇന്നു ഞങ്ങൾ നടക്കും വഴികളെല്ലാം
നിന്റെ കൃപ ഒന്നു മാത്രമാം
----Track by Bino,Jinu-Jehovah rohi----
----Track from Jehovah rohi----
വീടുവിട്ടു നാടുവിട്ടു ഞാനലഞ്ഞപ്പോൾ
നീ എന്റെ കൂടെ യാത്ര ചെയ്തില്ലേ
വീടുവിട്ടു നാടുവിട്ടു ഞാനലഞ്ഞപ്പോൾ
നീ എന്റെ കൂടെ യാത്ര ചെയ്തില്ലേ
നീ എന്നെ വഴിയിൽ തള്ളാത്ത ദൈവവും
നീയെന്നെ അനുദിനം കരത്തിൽ വഹിച്ചു
നീ എന്നെ വഴിയിൽ തള്ളാത്ത ദൈവവും
നീയെന്നെ അനുദിനം കരത്തിൽ വഹിച്ചു
ഇന്ന് ഞങ്ങൾ കാണും നന്മകളെല്ലാം
ദൈവത്തിന്റെ ദാനം അല്ലോ
ഇന്നു ഞങ്ങൾ നടക്കും വഴികളെല്ലാം
നിന്റെ കൃപ ഒന്നു മാത്രമാം
ഇന്നു ഞങ്ങൾ നടക്കും വഴികളെല്ലാം
നിന്റെ കൃപ ഒന്നു മാത്രമാം
----Track by Bino,Jinu-Jehovah rohi----
----Track from Jehovah rohi----
ജീവിതത്തിൻ വീതിയിൽ ഞാൻ വീണു പോയപ്പോൾ
നീ എന്നെ താങ്ങാൻ ഓടി വന്നില്ലേ
ജീവിതത്തിൻ വീതിയിൽ ഞാൻ വീണു പോയപ്പോൾ
നീ എന്നെ താങ്ങാൻ ഓടി വന്നില്ലേ
നീയെന്നെ തൻചിറകിൻ കീഴിലനച്ചു
അന്ത്യം വരെ വഴി നടത്തിടുമേ
നീയെന്നെ തൻചിറകിൻ കീഴിലനച്ചു
അന്ത്യം വരെ വഴി നടത്തിടുമേ
ഇന്ന് ഞങ്ങൾ കാണും നന്മകളെല്ലാം
ദൈവത്തിന്റെ ദാനം അല്ലോ
ഇന്നു ഞങ്ങൾ നടക്കും വഴികളെല്ലാം
നിന്റെ കൃപ ഒന്നു മാത്രമാം
ഇന്നു ഞങ്ങൾ നടക്കും വഴികളെല്ലാം
നിന്റെ കൃപ ഒന്നു മാത്രമാം
----Track by Bino,Jinu-Jehovah rohi----
----Track from Jehovah rohi----