വസന്തം നിന്നോടു പിണങ്ങി..
അതിൻ സുഗന്ധം നിൻ ചുണ്ടിൽ ഒതുങ്ങി..
വർണ്ണരാജിതൻ.. ഇന്ദ്രധനുസ്സുകൾ..
കണ്ണിലും കവിളിലും.. തിളങ്ങി..
വസന്തം നിന്നോടു പിണങ്ങി..
അതിൻ സുഗന്ധം നിൻ ചുണ്ടിൽ ഒതുങ്ങി..
വർണ്ണരാജിതൻ.. ഇന്ദ്രധനുസ്സുകൾ..
കണ്ണിലും കവിളിലും.. തിളങ്ങി..
വസന്തം നിന്നോടു പിണങ്ങി.....
karaoke made by..p.s.baalasubramanian
****************************************
പനിനീർപൂവിനി.. വിടരേണ്ട
നിൻ പവിഴാധരമെന്നരികിലില്ലേ...
പളുങ്കുനീർമണി.. ചിരിക്കേണ്ട
നിൻ പരിഭവപാലരുവിപ്പാട്ടില്ലെ..
പാലരുവിപ്പാട്ടില്ലെ...
വസന്തം നിന്നോടു പിണങ്ങി..
song upload by..p.s.baalasubramanian
****************************************
തളിർപൂങ്കാറ്റിനി.. അണയേണ്ട
നിൻ നിറമാലകളെൻ ഉടലിലില്ലേ..
ഉദയപൂങ്കുല.. ചുവക്കേണ്ട
നിൻ കവിളിലെ പൊന്നശോകച്ചുവപ്പില്ലേ..
പൊന്നശോകച്ചുവപ്പില്ലേ..
വസന്തം നിന്നോടു പിണങ്ങി..
അതിൻ സുഗന്ധം നിൻ ചുണ്ടിൽ ഒതുങ്ങി..
വർണ്ണരാജിതൻ.. ഇന്ദ്രധനുസ്സുകൾ..
കണ്ണിലും കവിളിലും.. തിളങ്ങി..
വസന്തം നിന്നോടു പിണങ്ങി......
karaoke made by..p.s.baalasubramanaian