menu-iconlogo
huatong
huatong
avatar

Mainakam Kadalil (Short Ver.)

S Janakihuatong
mousie8404huatong
Тексты
Записи
മൈനാഗം

കടലില്‍ നിന്നുയരുന്നുവോ

ചിറകുള്ള മേഘങ്ങളായ്

ശിശിരങ്ങള്‍ തിരയുന്നുവോ

മൈനാഗം

കടലില്‍ നിന്നുയരുന്നുവോ

ചിറകുള്ള മേഘങ്ങളായ്

ശിശിരങ്ങള്‍ തിരയുന്നുവോ

മഴനീര്‍ കണമായ്‌ താഴത്തു വീഴാന്‍

വിധി കാത്തു നില്‍ക്കും

ജലദങ്ങള്‍ പോലെ

മഴനീര്‍ കണമായ്‌ താഴത്തു വീഴാന്‍

വിധി കാത്തു നില്‍ക്കും

ജലദങ്ങള്‍ പോലെ

മൌനങ്ങളാകും വാത്മീകമെന്നും

വളരുന്നു പടരുന്നു തകരുന്നു

ഞൊടിയിടയ്ക്കകം എന്നെന്നും

മൈനാഗം

കടലില്‍ നിന്നുയരുന്നുവോ

ചിറകുള്ള മേഘങ്ങളായ്

ശിശിരങ്ങള്‍ തിരയുന്നുവോ

Еще от S Janaki

Смотреть всеlogo

Тебе Может Понравиться