menu-iconlogo
huatong
huatong
Тексты
Записи
എന്റമ്മേടെ ജിമിക്കി കമ്മൽ

എന്റപ്പൻ കട്ടോണ്ടു പോയേ

എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി

എന്റമ്മ കുടിച്ചു തീർത്തേ

എന്റമ്മേടെ ജിമിക്കി കമ്മൽ

എന്റപ്പൻ കട്ടോണ്ടു പോയേ

എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി

എന്റമ്മ കുടിച്ചു തീർത്തേ

ഇവിടൊരു ചാകരയും വേലകളീം

ഒത്തുവന്നപോൽ

ചിലരുടെ തോർത്തു കീറിപ്പോയ കാര്യം

ഓർത്തു പോകവേ

അലകടൽ കാറ്റിനു നീ

കാതുകുത്താൻ പാടുപെടേണ്ടാ

സദാചാര സേനാപതി വീരാ

പടുകാമലോലുപാ

എന്റമ്മേടെ ജിമിക്കി കമ്മൽ

എന്റപ്പൻ കട്ടോണ്ടു പോയേ

എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി

എന്റമ്മ കുടിച്ചു തീർത്തേ

എന്റമ്മേടെ ജിമിക്കി കമ്മൽ

എന്റപ്പൻ കട്ടോണ്ടു പോയേ

എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി

എന്റമ്മ കുടിച്ചു തീർത്തേ

ചെമ്മീൻ ചാട്യാൽ മുട്ടോളം

പിന്നേം ചാട്യാൽ ചട്ട്യോളം

ചുമ്മാ ഊതാൻ നോക്കാതെ

തായം കളിക്കാൻ നിക്കാതെ

വട്ടം ചുറ്റിച്ചോരെല്ലാം

വട്ടപൂജ്യം പോലായേ

വെട്ടം കാണാൻ കൊതിയായേ

വെട്ടത്തിറങ്ങാൻ മടിയായേ

കലിവേഷം പോയെടാ

ഇനി വേഷം മാറെടാ

മലയാറ്റൂർ പള്ളിയിലൊരു

കുരിശും കൊട നേരാം

മലപോലെ വന്നത്

എലിപോലെ പാഞ്ഞെടാ

ചന്നം പിന്നം ചെല്ലമഴ പൊടിക്കുന്നു

പൊടിയൂത്തുകളേ

എന്റമ്മേടെ ജിമിക്കി കമ്മൽ

എന്റപ്പൻ കട്ടോണ്ടു പോയേ

എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി

എന്റമ്മ കുടിച്ചു തീർത്തേ

എന്റമ്മേടെ ജിമിക്കി കമ്മൽ

എന്റപ്പൻ കട്ടോണ്ടു പോയേ

എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി

എന്റമ്മ കുടിച്ചു തീർത്തേ

ഇവിടൊരു ചാകരയും വേലകളീം

ഒത്തുവന്നപോൽ

ചിലരുടെ തോർത്തു കീറിപ്പോയ കാര്യം

ഓർത്തു പോകവേ

അലകടൽ കാറ്റിനു നീ

കാതുകുത്താൻ പാടുപെടേണ്ട

സദാചാര സേനാപതി വീരാ

പടുകാമലോലുപാ

എന്റമ്മേടെ ജിമിക്കി കമ്മൽ

എന്റപ്പൻ കട്ടോണ്ടു പോയേ

എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി

എന്റമ്മ കുടിച്ചു തീർത്തേ

എന്റമ്മേടെ ജിമിക്കി കമ്മൽ

എന്റപ്പൻ കട്ടോണ്ടു പോയേ

എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി

എന്റമ്മ കുടിച്ചു തീർത്തേ

Еще от Shaan Rahman/Vineeth Sreenivasan/Renjith Unni

Смотреть всеlogo

Тебе Может Понравиться