(M) മുത്ത് റസൂൽ തങ്ക
തേരിൽ വരുന്നത് കണ്ട്
ഹൂറുന്നിസാനീങ്ങൾ
ആടിക്കളിക്കണ കണ്ട്
(F) മുത്ത് റസൂൽ തങ്ക
തേരിൽ വരുന്നത് കണ്ട്
ഹൂറുന്നിസാനീങ്ങൾ
ആടിക്കളിക്കണ കണ്ട്
(M) സ്വർണകിളികൾ
പൂന്തോപ്പിൽ പറക്കണ കണ്ട്
(F) സ്വർണ പല്ലക്കിൽ
സുലൈമാൻ നബിയെ കണ്ട്
(M+F) ജന്നാത്തുൽ ഫിർദൗസിൽ
ചേരാൻ എനിക്ക് മോഹം
ഹൌളുൽ കൗസർ
കുടിക്കാനെനിക്ക് ദാഹം
(M) ഹജ്ജിൻ്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട്
ഷജറത്ത് പൂത്ത
സുബർക്കത്തിൻ വാതിൽ കണ്ട്