ഹായ് ഹെലോ
song sULu
get redy to sing
മലർക്കൊടിയെ ഞാനെന്നും പുഴയരികിൽ
പോയെന്നും വളർന്നുവരും
മൊഞ്ചുള്ളൊരു പെണ്ണിനെ കണ്ടു.
അവളുടെ സുന്ദരമാം കൺകോണി
സുവർഗ്ഗവും കണ്ട്...
മലർക്കൊടിയെ ഞാനെന്നും പുഴയരികിൽ
പോയെന്നും വളർന്നുവരും
മൊഞ്ചുള്ളൊരു പെണ്ണിനെ കണ്ടു.
അവളുടെ സുന്ദരമാം കൺകോണിൽ
സുവർഗ്ഗവും കണ്ട്...
song sULu
get redy to sing
നീലനധി തീരത്തിൽ സൗന്ദര്യം കാണാനായി
വന്നവളാണോ സ്വപ്ന കന്യകയാണോ.
അവളുടെ പുഞ്ചിരിയാലെ
എന്നുടെ തടി തളരുന്നെ..
മലർക്കൊടിയെ ഞാനെന്നും പുഴയരികിൽ
പോയെന്നും വളർന്നുവരും
മൊഞ്ചുള്ളൊരു പെണ്ണിനെ കണ്ടു
അവളുടെ സുന്ദരമാം കൺകോണിൽ
സുവർഗ്ഗവും കണ്ട്...
plz lik song
TNKU