കൊക്കും പൂഞ്ചിറകുമൊക്കും കാട്ടുക്കിളി
കക്കുന്നെന്തിനുള്ളം....
വനചാരുതേ...
വരു ചാരെ നീ..
ചുണ്ടില്‍ ചോര്‍ന്ന കനി
തുണ്ടില്‍ വാര്‍ന്നതെന്‍റെ
സ്വന്തം തേന്‍കിനാക്കള്‍...
ഇടമേകുമോ..
ഇടനെഞ്ചില്‍ നീ..
ചെന്താമരപ്പൂക്കള്‍ കൂമ്പും പ്രായമോ...
പൊന്നാലില തുമ്പിക്കിന്നും നാണമോ..
ചെപ്പടിചെപ്പിലെചില്ലിനൊപ്പമിചെപ്പടചൊല്ലി
ലെപ്പോഴും സൊപ്പനം പൂക്കും...
കൊക്കും പൂഞ്ചിറകുമൊക്കും കാട്ടുക്കിളി
കക്കുന്നെന്തിനുള്ളം...
വനചാരുതേ...
വരു ചാരെ നീ..