menu-iconlogo
huatong
huatong
avatar

SWAYAMVARA CHANDRIKE HQ SudheerJeeS

SudheerJeeS MelodieS Chronic Bachelor,SwayamvaraChandrikehuatong
simonwalkerhuatong
Тексты
Записи
SudheerJeeS MelodieS PresentS

സുധീർജീസ്‌ മെലഡീസ് അവതരിപ്പിക്കുന്നു...

ഗാനം : സ്വയംവര ചന്ദ്രികേ...

SONG : SWAYAMVARA CHANDRIKE...

This HD STEREO,

FULL Track Is "ORIGINALLY"

MALAYAALAM Lyrics Arranged And

Synchronized By SUDHEER JEE

പല്ലവി

MALE SINGER

സ്വയം...വര ചന്ദ്രികേ.......

സ്വർണ്ണ മണി മേ...ഘമേ....

ഹൃദയ രാ...ഗ ദൂ...തു പറയാ...മോ...?

പ്രണയ മധുരം...

അവൾക്കാ...യ്...

പകർന്നു വരുമോ.....?

FEMALE SINGER

കൊഞ്ചും...കളിത്തെന്നലേ.....

നെഞ്ചിൻ കിളിക്കൊ...ഞ്ചലേ.....

മെല്ലെയൊ...ന്നു ചെന്നു പറയാ...മോ...?

പാതി വിടരും...

കിനാ...വിൻ......

പരിഭവങ്ങൾ.........

FIRST B G M

MOVIE : ക്രോണിക് ബാച്ച്ലർ (2003)

LYRICS:കൈതപ്രം ദാമോദരൻ നമ്പൂതിരി

MUSIC : ദീപക് ദേവ്

RAAGAM : ഖര ഹര പ്രിയ

THAALAM : ആദി താളം

SINGERS : ജയചന്ദ്രൻ സുജാത മോഹൻ

അനു പല്ലവി

MALE SINGER

ഏകാന്ത സ...ന്ധ്യ വിടർന്നൂ...

സ്നേഹ യമുനാ...നദിക്കരയിൽ...

ഇന്നുമവൾ മാത്രം,വന്നി...ല്ലാ.....

FEMALE SINGER

വരുമെന്നു വെറുതേ...തോന്നീ.....

ഈ വഴിയിലേ...റെ നിന്നൂ...ഞാൻ...

ഇന്നുമവൻ കാണാൻ...വന്നില്ലാ.....

MALE SINGER

അവൾ കാ...റ്റായ്.......

മുളയാ...യ് ഞാൻ........

സ്വര നിശ്വാസമാ...യെൻ ഗാ...നം...

FEMALE SINGER

ഒരു നക്ഷത്ര മനമിന്നുമകലേ

വിതുമ്പുന്നിതാ.......

MALE SINGER

സ്വയം...വര ചന്ദ്രികേ.......

സ്വർണ്ണ മണി മേ...ഘമേ....

ഹൃദയ രാ...ഗ ദൂ...തു പറയാ...മോ...?

പ്രണയ മധുരം...

അവൾക്കാ...യ്...

പകർന്നു വരുമോ.....?

SECOND B G M

MALAYAALAM Lyrics Arranged And

Synchronized By SUDHEER JEE

This HD STEREO,

FULL Track Is "ORIGINALLY"

FEMALE SINGER AALAAP

ലാ ല ല ല ലാ......

ആഹാ ഹാ....

ലാ ല ല ല ലാ......

ലാ ല ല ല ലാ......

ആഹാ ഹാ....

ലാ ല ല ല ലാ......

ചരണം

FEMALE SINGER

മുടി വാർന്നു കോതിയതില്ലാ.....

നിറ മിഴിയിലഞ്ജനം മാ...ഞ്ഞൂ...

കൈവളകൾ പോലും...

മിണ്ടീ.....ലാ......

MALE SINGER

കുയിൽ...വന്നു പാടിയതെന്തേ....?

പ്രിയ സഖികളോതിയതെന്താ...ണോ...?

പൂ മിഴികളെന്തേ,തോർന്നീ...ലാ.....?

FEMALE SINGER

അനുരാ...ഗം...

പ്രിയ രാ...ഗം...

പെയ്തു തീരാതെ പോകുന്നു,മോ...ഹം...

MALE SINGER

കടലല പോലെ,അല തല്ലി

അലയുന്നിതെൻ മാനസം......

FEMALE SINGER

കൊഞ്ചും...കളിത്തെന്നലേ.....

നെഞ്ചിൻ കിളിക്കൊ...ഞ്ചലേ.....

മെല്ലെയൊ...ന്നു ചെന്നു പറയാ...മോ...?

പാതി വിടരും...

കിനാ...വിൻ......

പരിഭവങ്ങൾ.........

MALE SINGER

സ്വയം...വര ചന്ദ്രികേ.......

സ്വർണ്ണ മണി മേ...ഘമേ....

ഹൃദയ രാ...ഗ ദൂ...തു പറയാ...മോ...?

പ്രണയ മധുരം...

അവൾക്കാ...യ്...

പകർന്നു വരുമോ.....?

This FULL Track Is "ORIGINALLY"

Created ,And It's Lyrics Are

Arranged Synchronized By SUDHEER JEE

If You Enjoyed This FULL Track,

Its Lyrics Arrangements&Synchronization,

Please Like Follow SUDHEER JEE

For More Songs...

WhatsApp : 85940 75000

THANK YOU

Тебе Может Понравиться

SWAYAMVARA CHANDRIKE HQ SudheerJeeS от SudheerJeeS MelodieS Chronic Bachelor,SwayamvaraChandrike - Тексты & Каверы