menu-iconlogo
huatong
huatong
avatar

Pularipunchiriyal (Short Ver.)

@SUDHI_INDIAhuatong
SUDHI_INDIAhuatong
Тексты
Записи
പുലരി പൂം ചിരിയാൽ

പുലരി പൂം ചിരിയാൽ

പുളകങ്ങൾ ചാർത്തും

പൂമങ്ക ബീ ഹാജറാ....

പെരിന്പപ്പൂ ഹാജറാ......

പുതുമാരനെന്നും

പിരിശം കൊടുക്കാൻ

പൊലിവുറ്റ മോൾ ഹാജറാ...

പുകളുറ്റവൾ ഹാജറാ.....

പാരാകെ വാഴ്‌ത്തും

പരിശൊത്ത നാമം

പേരാക്കിയോൾ ഹാജറാ....

പുതുനാരി നീ ഹാജറാ.....

പുലരി പൂം ചിരിയാൽ

പുളകങ്ങൾ ചാർത്തും

പൂമങ്ക ബീ ഹാജറാ....

പെരിന്പപ്പൂ ഹാജറാ......

പുതുമാരനെന്നും

പിരിശം കൊടുക്കാൻ

പൊലിവുറ്റ മോൾ ഹാജറാ...

പുകളുറ്റവൾ ഹാജറാ...

Еще от @SUDHI_INDIA

Смотреть всеlogo

Тебе Может Понравиться