menu-iconlogo
huatong
huatong
Тексты
Записи
മിഴിയിൽ മിഴിയിൽ മാന്മിഴിയിൽ .

മഴവിൽ എഴുതിയ ചാരുതയിൽ..

നീയും ചാരെ വന്നു.. മേടയിൽ..

മൊഴിയിൽ നിറയും തേന്മഴയിൽ

ഇളനീരോഴുകിയ ചേലുകളിൽ...

ഞാനും കൂടെ നിന്നു വീഥിയിൽ ...

മൗനമാണെങ്കിലും.. കൂട്ടിനായുണ്ട് നീ..

ചുണ്ടിലെ നാഥമായി

നെഞ്ചിലെ ഈണമായി..

അസ്സലാസ്സലായി നിന്നു

നീ യെൻ പൊൻ കതിരഴകേ..

കൊലുസ്സലസം കൊഞ്ചി നിൻ .. പൂമിഴിയഴകിൽ..

തോഴനെങ്ങോ ദൂരെ ദൂരെ

എന്നപോലെ നീ..

കൂട്ടിനുള്ളിൽ ഏറെനാളായി നൊന്തതെന്തിനോ...

കാണാൻ നിറയണ മനസ്സോടെ

കണ്ണിൽ തെളിയണ തിരിയോടെ

ഏതോ മണിയറ മേഞ്ഞു മെനഞ്ഞൊരു

പെൺകിളിയല്ലേ ഞാൻ..

കൈയിൽ വളയുടെ ചിരിനീട്ടി

കാലിൽ തളയുടെ മണിമീട്ടി

മാറിൽ ചന്ദന ഗന്ധം ചൂടി നീ....

അസ്സലാസ്സലായ് നിന്നു

നീ യെൻ പൊൻ കതിരഴക്..

കൊലുസ്സലസം കൊഞ്ചി.. നിൻ പൂമിഴിയഴകിൽ

Еще от Sujatha Mohan/Rahul Raj/Sreenivas

Смотреть всеlogo

Тебе Может Понравиться