നിസ്‍കാരപായ നനഞ് കുതിർന്നല്ലോ
നിവരാധേ കുമ്പിട്ടൻ കണ്ണു നനഞ്ഞല്ലോ
സുബ്ഹിക്ക് പാറുന്ന പൂവലാൻ പക്ഷിക്ക്
സുബ്ഹാനെ സങ്കടം തോന്നുന്നുണ്ടെന്നോട്
നിസ്‍കാരപായ നനഞ് കുതിർന്നല്ലോ
നിവരാധേ കുമ്പിട്ടൻ കണ്ണു നനഞ്ഞല്ലോ
സുബ്ഹിക്ക് പാറുന്ന പൂവലാൻ പക്ഷിക്ക്
സുബ്ഹാനെ സങ്കടം തോന്നുന്നുണ്ടെന്നോട്
മൊത്തത്തിൽ ആയുസ്സ് ഒരൽപം മനുഷ്യന്ന്
നിത്യമുറക്കത്തിൽ പാതി കഴിയുന്നു
മൊത്തത്തിൽ ആയുസ്സ് ഒരൽപം മനുഷ്യന്ന്
നിത്യമുറക്കത്തിൽ പാതി കഴിയുന്നു.
ബാക്കിപകുതിയിൽ എന്തെല്ലാം ചെയ്യേണം
ഹാകിമില്ലൊരുവൻനീ എന്നെ തുണക്കേണം
നിസ്‍കാരപായ നനഞ് കുതിർന്നല്ലോ
നിവരാധേ കുമ്പിട്ടൻ കണ്ണു നനഞ്ഞല്ലോ