DEVAGEETHAM
GROUP
PRESENTS
സുഖമാണീ നിലാവ് യെന്തു സുഖമാണീ കാറ്റ്
സുഖമാണീ നിലാവ് യെന്തു സുഖമാണീ കാറ്റ്
അരികിൽ നീ വരുമ്പോൾ യെന്തു രസമാണീ സന്ധ്യ
പൂഞ്ചിറകിൽ പറന്നുയരാൻ
കുളിരലയിൽ നനഞ്ഞലിയാൻ
അഴകേ.......... ഓ ...ഒ.
സുഖമാണീ നിലാവ് യെന്തു സുഖമാണീ കാറ്റ്
അരികിൽ നീ വരുമ്പോൾ യെന്തു രസമാണീ സന്ധ്യ
ഇടവഴിയിൽ നാം ആദ്യം കണ്ടപ്പോൾ
കുസൃതിയുമായ് മറഞ്ഞവളേ.........
ചിരിച്ചുടഞ്ഞോ നിൻ കരിവളകൾ
വെറുതേ നീ പിണങ്ങി നിന്നു
ആ നിമിഷം ....
ഉം... ഉം. .....
പ്രിയ നിമിഷം
ഉം...ഉം...
അഴകേ............ ഓ...ഓ..
സുഖമാണീ നിലാവ് യെന്തു സുഖമാണീ കാറ്റ്
അരികിൽ നീ വരുമ്പോൾ യെന്തു രസമാണീ സന്ധ്യ
PLEASE DON'T DISLIKE
PLEASE HIT GREEN BUTTON
THANKS