menu-iconlogo
logo

Karineela Kannilenthedee (Short Ver.)

logo
Тексты
കൈത പൂത്ത മിഴിയില്‍

കനല്‍ പോലെ മിന്നുമുടലില്‍

കൈവള കരിവള കാല്‍ത്തളയിളകുമൊരാദ്യ

രാവിന്നഴകേ

മെയ് നനഞ്ഞ മഴയില്‍

പകല്‍ നെയ്തു തന്ന കുളിരില്‍

മാറിലെ മരതക നൂലിഴയഴകിലൊരുമ്മ തന്ന നിമിഷം

ഒരു കുഞ്ഞു കൂമ്പുവിരിയും

തുടുതുമ്പ തോല്‍ക്കും അഴകേ

മകരം മഞ്ഞിലെഴുതി

നിന്റെ മനസ്സിലരിയ ശിശിരം

ഒളി കണ്ണാല്‍ എന്നെ നോക്കവേ

കളിയായി കണ്ട കാര്യം

മറുവാക്കാല്‍ ചൊല്ലി മെല്ലെ നീ വായാടി

Karineela Kannilenthedee (Short Ver.) от Vineeth Sreenivasan/Sujatha - Тексты & Каверы