menu-iconlogo
logo

Arikilillenkilum ariyunnu njan short

logo
Тексты
അരികിലില്ലെങ്കിലും...

അരികിലില്ലെങ്കിലുമറിയുന്നു ഞാന്‍

നിന്റെകരലാളനത്തിന്റെ മധുരസ്പര്‍ശം

അരികിലില്ലെങ്കിലുമറിയുന്നു ഞാന്‍

നിന്റെകരലാളനത്തിന്റെ മധുരസ്പര്‍ശം

അകലയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍

നിന്റെ ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദം

അകലയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍

നിന്റെ ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദം

ഇനിയെന്നും

ഇനിയെന്നുമെന്നും നിന്‍

കരലാളനത്തിന്റെ മധുര സ്പര്‍ശം..

അരികിലില്ലെങ്കിലുമറിയുന്നു ഞാന്‍

Arikilillenkilum ariyunnu njan short от Yesudas/Gayathri - Тексты & Каверы