menu-iconlogo
huatong
huatong
Тексты
Записи
ഉയിരേ

ആറിൻ മടിയേ

ഉയിരേ, ഉയിരേ

നീ ആറിൻ

മടിയേ, മടിയേ

പോകും വഴിയേ

ഞാനിവിടേ

ഉയിരിൻ, കുളിരേ

നിന്നുറവിൻ നദിയേ

പോകും വഴിയേ പതിയെ

തീയോടരികേ

കാലം

മായും

നീയോ മായാ അഴകേ

നീ ഇരവിൻ പകലേ

ഉയിരേ, ഉയിരേ

ഞാനരികിൻ അരികേ

നീ അകലേ

അകലേ

നീ അകലേ

അകലേ

Еще от Zeusheelan/Abhi Sulaimani

Смотреть всеlogo

Тебе Может Понравиться