നിന്
പൂവിരലില്...പൊന്മോതിരമായ്...മെയ്യോടു
ചേര്ന്നു ഞാന് നിന്നു...
ഏതോ പുണ്യം മാംഗല്യവുമായ്...സ്വയംവര
പന്തലില് വന്നു .....
അസുലഭര രജനികളില്...മധുവിധു രാവുകളില്...
വസന്തമാം പൂങ്കൊമ്പില്
നമ്മള്തേന് മലരുകളായ്..
പൊന്നോല തുമ്പി ...പൂവാലി
തുമ്പി..ആട്...ആട്...നീയാടാട്...
നക്ഷത്ര പൂവേ ...നവരാത്രി
പുവേ...അഴകിന് പൂഞ്ചോല്ആടാട്...
നീയില്ലെങ്കില്...ഇന്നെന്
ജന്മംവേനല് കനവായ്പോയ്പ്പോയേനേ...
നീയില്ലെങ്കില്...സ്വപ്നം
പോലും...മിന്നല് കതിരുകളായ്...പോയേനേ.
പൊന്നോല തുമ്പി ...പൂവാലി
തുമ്പി..ആട്...ആട്...നീയാടാട്...
MMMMM MMMMM MMMMM