menu-iconlogo
logo

Aakasha Gangayude Karayil

logo
เนื้อเพลง
Film: ഓമനക്കുട്ടന്‍

ഗാനരചന:വയലാര്‍

സംഗീതം:ദേവരാജന്‍

ഗായകന്‍:A M രാജ

ആകാശഗംഗയുടെ കരയില്‍.....

അശോകവനിയില്‍......

ആരെയാരെതേടിവരുന്നൂ...

വസന്തപൗര്‍ണ്ണമി നീ.....

ആകാശഗംഗയുടെ കരയില്‍.....

അശോകവനിയില്‍......

ആരെയാരെതേടിവരുന്നൂ...

വസന്തപൗര്‍ണ്ണമി നീ.....

Music

Follow me

ചന്ദനമുകിലിന്‍മൂടുപടത്തിന്‍

സ്വര്‍ണ്ണഞൊറികളിലൂടെ...

ചന്ദനമുകിലിന്‍.....മൂടുപടത്തിന്‍.....

സ്വര്‍ണ്ണഞൊറികളിലൂടെ...

നിന്‍കണ്‍മുനകള്‍തൊടുത്തുവിട്ടൊരു

നീലമലരമ്പെവിടെ?

എവിടെ? എവിടെ? എവിടെ?

ആകാശഗംഗയുടെ കരയില്‍.....

അശോകവനിയില്‍......

ആരെയാരെതേടിവരുന്നൂ...

വസന്തപൗര്‍ണ്ണമി നീ.....

Music

ചന്ദ്രകാന്തം വാരിത്തൂകും

ചൈത്രരജനിയിലൂടേ

ചന്ദ്രകാന്തം.... വാരിത്തൂകും.....

ചൈത്രരജനിയിലൂടേ...

രാസക്രീഡയില്‍ തുഴഞ്ഞുവന്നൊരു

രാജഹംസമെവിടെ?....

എവിടെ? എവിടെ? എവിടെ?

ആകാശഗംഗയുടെ കരയില്‍.....

അശോകവനിയില്‍......

ആരെയാരെതേടിവരുന്നൂ...

വസന്തപൗര്‍ണ്ണമി നീ.....

ആകാശഗംഗയുടെ കരയില്‍.....

അശോകവനിയില്‍......

ആരെയാരെതേടിവരുന്നൂ...

വസന്തപൗര്‍ണ്ണമി നീ.....

Thankyou by

Subhash Elamkulam