അള്ളാഹ്..അഹദേ..യാ.
ആരാധ്യനേ...
ചൊല്ലിടാം ഞാൻ നിൻ മദുഹുകൾ ..
റാഹീമും നീ .. റാസിക്കും നീ ..
പാടുന്നിതാ ഞാൻ അപദാനങ്ങൾ ..
അള്ളാഹ് അഹദേ..യാ.
ആരാധ്യനേ...
ചൊല്ലിടാം ഞാൻ നിൻ മദുഹുകൾ ..
റാഹീമും നീ .. റാസിക്കും നീ ..
പാടുന്നിതാ ഞാൻ അപദാനങ്ങൾ ..
അള്ളാഹ് അഹദേ ...യാ
ആരാധ്യനേ...