മൂവി : തേന്മാവിൻ കൊമ്പത്തു
ആലാപനം : ശുഭ
നിലാ പൊങ്കലായേലോ ...ഒ ഓ ..ഒ ഓ ..
പാ..ടടി നീ
ഓഒ ..ഓഒ ..ഓഒ ഓ..ഒഒ ഓ..........
മഴക്കോളൂ ക~ണ്ടാൽ മതിക്കുമീ നാ..ട്ടിൽ
ഇടത്തോട് പോ...ലും.. ആ...റ്..
കിളിപ്പാട്ട് തേ..നായ് തുളിക്കുമീ നാ..ട്ടിൽ
കരിക്കാടി പോലും പാവ്
തനിതങ്കവും കൊണ്ടേ...പോരുന്നു ഞാനും
ഓഒ ..ഓഒ ..ഓഒ ഓ..ഒഒ ഓ..........
നിലാ പൊങ്കലായേലോ ...........ഒ ഓ ..
പാ..ടടി നീ ....
ഓഒ ..ഓഒ ..ഓഒ ഓ..ഒഒ ഓ..........
സതീഷ് കുന്നൂച്ചി
കുളമ്പൊച്ച മൂ~ളും.. തുടിത്താളമോ..ടേ
നടക്കെന്റെ കാ..ളേ.. വേ...ഗം ..
വഴിക്കണ്ണുമാ..യി.. തിരക്കുന്നു ദൂ..രെ
എനിക്കിഷ്ടമേ..കും... നാ...ട്....
തണുപ്പോടുമാ... നാട്ടിൽ നിങ്ങളും വാ..യോ..
ഓഒ ..ഓഒ ..ഓഒ ഓ..ഒഒ ഓ..........
നിലാ പൊങ്കലായേലോ ...ഒ ഓ.... ഓ.....
പാ..ടടി നീ ..ഓഒ ..ഓഒ ..ഓഒ ഓ..ഒഒ ഓ.....
ഓ..... ഒ ഓ... അ അ ആ... അ അ ആ.....
ഓ..... ഒ ഓ... അ അ ആ... അ അ ആ.....