...........
Film album: ഉള്ളടക്കം
Music: ഔസേപ്പച്ചൻ
Lyricist: കൈതപ്രം ദാമോദരൻ
Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര
Year: 1991
..........
മായാത്ത മാരിവില്ലിതാ
ആയിരം വസന്തമിങ്ങിതാ
ആകാശമണ്ഡലങ്ങളില്‍
നീഹാരമാലയൂര്‍ന്നിതാ
പൂഞ്ചോലയില്‍ കുരുന്നു ചങ്ങാലികള്‍
പാടുമീവേളയില്‍ ശ്യാമലാവണ്യമാം
താലവൃന്ദങ്ങള്‍ മുത്തണിഞ്ഞിതാ
മായാത്ത മാരിവില്ലിതാ
ആയിരം വസന്തമിങ്ങിതാ
ആകാശമണ്ഡലങ്ങളില്‍
നീഹാരമാലയൂര്‍ന്നിതാ
പൂഞ്ചോലയില്‍ കുരുന്നു ചങ്ങാലികള്‍
പാടുമീവേളയില്‍ ശ്യാമലാവണ്യമാം
താലവൃന്ദങ്ങള്‍ മുത്തണിഞ്ഞിതാ
.........