ഒറിജിനല്‍ പാട്ട് പല തവണ കേട്ടതിനു
ശേഷം പാടാന്‍ ശ്രമിക്കുക
dont forget to follow me:
to request songs:
ആരാരും മനസ്സിൽനിന്നൊരിക്കലും മറക്കുവാൻ
ആവാത്ത വിധമുള്ളതാ… യ
എല്ലാം ആഡംബരങ്ങളുമൊന്നായ്
കൂട്ടിക്കെട്ടി കൊണ്ടാടുന്ന
ആനന്ദാമൃതാക്കല്ലിയാ..ണം
പൂരണപ്പാതിയുടെ നടുവിൽ
അതിജക പടവടി മേടയിലെ
പൂമുല്ല പന്തല് മതിലക
പുറമത് പലവിധ നിറമാലെ
പൂവാടി കസവിത് തെളങ്ങിടും
വിളങ്ങിടും മണിമലരിശലാലേ
കൊഞ്ചുന്ന ..
അടിയടി മുടി കണ്ണഞ്ചുന്ന ...
തോരണ കമാനമിനാലും
വൈദുതി പ്രകാശമിനാലും
ജിൽ ജിൽ ജിൽ ...
ജോരി ജോരി ജോരി ഹുവ ഹിൽ ഹിൽ ഹിൽ ..
ഹിൽ ഹിൽ ഹിൽ മിൽ മിൽ മിൽ ….
തോം തിത്തക തക തക തെയ്‌തോം
താളം തരികിട ധിനുചുണു സരിഗമ
സാരിഗമ പധനിസ….
സനിധപ മഗരിസ …..
സരിഗമ പധനിസ സനിധപ മഗരിസ
സംഗൃത പമഗരി രിമഗരി പധനിസ
സ സ്സ സ്സാ …
രി രി രീ….
ഗ ഗ ഗാ ….
സസ്സാസ രിരീരീ ...
ഗ ഗാ ഗ മ മ മ്മാ ...
പപ്പ പപ്പ സസ്സ സസ്സ നിന്നി നിന്നി സ...
സ ...
സാര സംഗൃത പമകരി മേളം
സാന്ദ്ര മധുരിമമായൊരു മേളം
എന്നാണെ ….
ഹോയ് ഹോയ് ഹോയ് എന്നാണെ...
എങ്ങുമ ഭംഗിയിൽ മുങ്ങി വിളങ്ങി
മയങ്ങി മരുങ്ങി
മുഴുങ്ങിയരങ്ങിലൊരുങ്ങിയ മംഗല പന്തൽ…
ആരാരും മനസ്സിൽനിന്നൊരിക്കലും മറക്കുവാൻ
ആവാത്ത വിധമുള്ളതാ..യ
എല്ലാം ആഡംബരങ്ങളുമൊന്നായ്
കൂട്ടിക്കെട്ടി കൊണ്ടാടുന്ന
ആനന്ദാമൃതാക്കല്ലിയാ..ണം
dont forget to follow me:
to request songs:
ആ രാങ്ക തളിരിനു മഴക്കോട്
കിടലിടും നവ മധു സുന്ദരികൾ...
നവരങ്കി തബലയും ബുൾ ബുൾ
ഗടമൊട് പിട്സി താരയുമായ്
നവരസം തുളുമ്പിടും നവ നവ
കവിതകൾ അനവധി ഉയരുകയായ് ...
ഞെട്ടുന്നെ ...
കരിമരുന്നനവധി പൊട്ടുന്നെ ...
പൂത്തിരി ഇടി മിന്നലവിട്ട്
ലാത്തിരി മത്താപ്പൊലി വേണം...
ജിൽ ജിൽ ജിൽ ...
ജോരി ജോരി ജോരി ഹുവ ഹിൽ ഹിൽ ഹിൽ ..
ഹിൽ ഹിൽ ഹിൽ ഹിൽ മിൽ മിൽ മിൽ ….
തോം തിത്തക തക തക തെയ്‌തോം
താളം തരികിട ധിനുചുണു സരിഗമ
സാരിഗമ പധനിസ….
സനിധപ മഗരിസ …..
സരിഗമ പധനിസ സനിധപ മഗരിസ
സംഗൃത പമഗരി രിമഗരി പധനിസ
സ സ്സ സ്സാ …
രി രി രീ….
ഗ ഗ ഗാ ….
സസ്സാസ രിരീരീ ...
ഗ ഗാ ഗ മ മ മ്മാ ...
പപ്പ പപ്പ സസ്സ സസ്സ നിന്നി നിന്നി സ...
സ ...
സാര സംഗൃത പമകരി മേളം
സാന്ദ്ര മധുരിമമായൊരു മേളം
എന്നാണെ ….
ഹോയ് ഹോയ് ഹോയ് എന്നാണെ...
എങ്ങുമ ഭംഗിയിൽ മുങ്ങി വിളങ്ങി
മയങ്ങി മരുങ്ങി
മുഴുങ്ങിയരങ്ങിലൊരുങ്ങിയ മംഗല പന്തൽ…
ആരാരും മനസ്സിൽനിന്നൊരിക്കലും മറക്കുവാൻ
ആവാത്ത വിധമുള്ളതായ എല്ലാം
ആഡംബരങ്ങളുമൊന്നായ്
കൂട്ടിക്കെട്ടി കൊണ്ടാടുന്ന
ആനന്ദാമൃതാക്കല്ലിയാ..ണം
dont forget to follow me:
to request songs:
കണ്ടത്തിൽ തരിമണി ചിലമ്പുകൾ
തളിരിട്ട് കിലുങ്ങണ കോലുകളാൽ ...
തനതന്ത തനനാതന്ത തകൃത തകൃത താകൃതാ...
താ..കൃത താളമിൽ ചെരിഞ്ഞാടി ചുറിഞ്ഞടി
മറിഞ്ഞടി തിരിഞ്ഞൊടികൾ ...
ജോറാലെ ...
നടക്കും മറുപുറം ജോറാലെ ...
വാള് പരിച ഉറുമി പന്തം
വീശിടുമ്പോൾ എന്തൊരു ചന്തം…
ജിൽ ജിൽ ജിൽ ...
ജോരി ജോരി ജോരി ഹുവ ഹിൽ ഹിൽ ഹിൽ ..
ഹിൽ ഹിൽ ഹിൽ ഹിൽ മിൽ മിൽ മിൽ ….
തോം തിത്തക തക തക തെയ്‌തോം
താളം തരികിട ധിനുചുണു സരിഗമ
സാരിഗമ പധനിസ….
സനിധപ മഗരിസ …..
സരിഗമ പധനിസ സനിധപ മഗരിസ
സംഗൃത പമഗരി രിമഗരി പധനിസ
സ സ്സ സ്സാ …
രി രി രീ….
ഗ ഗ ഗാ ….
സസ്സാസ രിരീരീ ...
ഗ ഗാ ഗ മ മ മ്മാ ...
പപ്പ പപ്പ സസ്സ സസ്സ നിന്നി നിന്നി സ...
സ ...
സാര സംഗൃത പമകരി മേളം
സാന്ദ്ര മധുരിമമായൊരു മേളം
എന്നാണെ ….
ഹോയ് ഹോയ് ഹോയ് എന്നാണെ...
എങ്ങുമ ഭംഗിയിൽ മുങ്ങി വിളങ്ങി
മയങ്ങി മരുങ്ങി
മുഴുങ്ങിയരങ്ങിലൊരുങ്ങിയ മംഗല പന്തൽ…
ആരാരും മനസ്സിൽനിന്നൊരിക്കലും മറക്കുവാൻ
ആവാത്ത വിധമുള്ളതായ എല്ലാം
ആഡംബരങ്ങളുമൊന്നായ്
കൂട്ടിക്കെട്ടി കൊണ്ടാടുന്ന
ആനന്ദാമൃതാക്കല്ലിയാ..ണം
thanks