menu-iconlogo
logo

Shilayil Ninnum

logo
เนื้อเพลง
ഈ ഗാനത്തിന്റെ Full Short Tracks

എന്റെ പ്രൊഫൈലിൽ ലഭ്യമാണ് ️

തുറക്കൂ ജാലകവാതിൽ

മയക്കും മാനസ വാതിൽ

എന്തേ ഇനിയും മൌനം

വിളിച്ചൂ മന്മഥ മന്ത്രം

തുടിച്ചൂ മാദകയാമം

എന്തേ താമസമെന്തേ..

ഈ നിമിഷം പ്രിയനിമിഷം

അലഞൊറിയും സ്വരനിമിഷം

പൂമഴയിൽ പുളകവുമായ്

മനമലിയും പൊൻനിമിഷം

ശിലയിൽ നിന്നും ഉണരൂ ...

ഹം..ല

ല ല ല ല തമസ്സിൽ നിന്നും

ഉണരുമോ.

ശിലയിൽ നിന്നും ഉണരു നീ

എന്റെ ഗന്ധർവ്വനായ് വരു നീ

പുഴയിലും

മലർവനിയിലും തണുത്തലിയുന്നിതാ രജനി

നിന്നെ അറിയാൻ

നിന്നോടലിയാൻ

തിരയായ് അലയും കടൽ ഞാൻ

ഹിമശില നീ തപശില നീ

തമസ്സിൽ നിന്നും

ഉണരുമോ

ഹിമശില നീ തപശില നീ തമസ്സിൽ നിന്നും

ഉണരുമോ

ശിലയിൽ നിന്നും ഉണരു നീ

Shilayil Ninnum โดย Deepak Dev – เนื้อเพลง & คัฟเวอร์