നാട്ടിലുണ്ട് പല പല പല ഷാജി
പത്തു പേരു വന്നാൽ എട്ടുപേരും ഷാജി
ദേ പോകണ് ഷാജി ദാ നിക്കണ് ഷാജി
നാട്ടിലാകെ എണ്ണിയെന്നാൽ നൂറു നൂറു ഷാജി
ഷാപ്പിലുണ്ടെ കരിക്കരക്കണ ഷാജി
ബാർബർ ഷോപ്പിലുണ്ടെ മുടി മുറിക്കണ ഷാജി
ഷൂ തുന്നണ ഷാജി ഷോ കാട്ടണ ഷാജി
വെടിക്കും ടീവിടെ ഉടുക്കു കൊട്ടി
മിടുക്കു കാട്ടും ഷാജി
മേരാ നാം ഷാജി
മേരാ നാം ഷാജി ഷാജി ഷാജി
മേരാ നാം ഷാജി
മേരാ നാം ഷാജി ഷാജി ഷാജി
മേരാ നാം ഷാജി
മേരാ നാം ഷാജി ഷാജി ഷാജി
മേരാ നാം ഷാജി
മേരാ നാം ഷാജി ഷാജി ഷാജി
പണ്ടുതൊട്ടേ നാട്ടിലെങ്ങും ഹിറ്റു പേരു ഷാജി
സിനിമയിലും വിലസുന്നുണ്ടേ പല പല പല ഷാജി
തട്ടുപൊളി പാട്ടു പാടും തട്ടുകട ഷാജി
ഷർട്ടടിച്ചാൽ നിക്കറാക്കും ടൈലറാണു ഷാജി
ഓട്ടോറിക്ഷ ഷാജി റേഷൻകട ഷാജി
പത്രം തരാൻ കാലത്തെന്നും എത്തുന്നോനും ഷാജി
പട്ടക്കാരൻ ഷാജി പാർട്ടിക്കാരൻ ഷാജി
ജാതിമത ഭേദമില്ല പേരിതാണു ഷാജി
മേരാ നാം ഷാജി
മേരാ നാം ഷാജി ഷാജി ഷാജി
മേരാ നാം ഷാജി
മേരാ നാം ഷാജി ഷാജി ഷാജി
മേരാ നാം ഷാജി
മേരാ നാം ഷാജി ഷാജി ഷാജി
മേരാ നാം ഷാജി
മേരാ നാം ഷാജി ഷാജി ഷാജി
ബില്ലടക്കാൻ നാട്ടിലൊണ്ട് പാവമൊരു ഷാജി
ബെല്ലടിക്കാൻ ബസ്സിലൊണ്ട് കൊച്ചുകിളി ഷാജി
തല്ലിലെന്നും വല്ലഭനാം തല്ലിപ്പൊളി ഷാജി
പുല്ലു പോലെ പല്ലെടുക്കും ഡോക്ടറായ് ഷാജി
ഗുണ്ടേപ്പോലെ ഷാജി ഉണ്ടേ വക്കീൽ ഷാജി
കത്തികുത്തിൽ ഗുണ്ടാക്കേസിൽ പെട്ടോരിലും ഷാജി
തന്ത്രിയിലുണ്ട് ഷാജി മന്ത്രിയിലുണ്ട് ഷാജി
ഷാജിന്നൊള്ള പേരിൽ പക്ഷെ രാജാവില്ല ഷാജി
മേരാ നാം ഷാജി
മേരാ നാം ഷാജി ഷാജി ഷാജി
മേരാ നാം ഷാജി
മേരാ നാം ഷാജി ഷാജി ഷാജി
മേരാ നാം ഷാജി
മേരാ നാം ഷാജി ഷാജി ഷാജി
മേരാ നാം ഷാജി
മേരാ നാം ഷാജി ഷാജി ഷാജി
മേരാ നാം ഷാജി
മേരാ നാം ഷാജി ഷാജി ഷാജി
മേരാ നാം ഷാജി
മേരാ നാം ഷാജി ഷാജി ഷാജി
മേരാ നാം ഷാജി
മേരാ നാം ഷാജി ഷാജി ഷാജി
മേരാ നാം ഷാജി
മേരാ നാം ഷാജി ഷാജി ഷാജി