menu-iconlogo
logo

Chithramani Kattil (Short Ver.)

logo
เนื้อเพลง
ചിത്രമണിക്കാട്ടില്‍

എന്‍ ഇഷ്ടമലര്‍ക്കൂടു്

ഇഷ്ടമലര്‍ക്കൂട്ടില്‍

എനിക്കിഷ്ടമുള്ളൊരാളു്

ആ കൂടണിയാന്‍ കിനാവിലെ മയില്‍പ്പീലി

കൂടെ പാടുവാന്‍ ഞാന്‍

കൊതിക്കുന്ന കളിക്കുയിലു്

ഓ ഹോ ചിത്രമണിക്കാട്ടില്‍

എന്‍ ഇഷ്ടമലര്‍ക്കൂടു്

ഇഷ്ടമലര്‍ക്കൂട്ടില്‍

എനിക്കിഷ്ടമുള്ളൊരാളു്

എന്‍ കൂടണിയാന്‍ കിനാവിലെ മയില്‍പ്പീലി

കൂടെ പാടുവാന്‍ ഞാന്‍

കൊതിക്കുന്ന കളിക്കുരുവി