menu-iconlogo
logo

VADAKKU NINNU PAARI VANNA VANAMPAADI

logo
เนื้อเพลง
GR1.വടക്കുനിന്നു പാറിവന്ന വാനമ്പാടി

വടക്കുനിന്നു പാറിവന്ന വാനമ്പാടി

GR2കൂടൊരുക്കി കാത്തിരിപ്പൂ നിന്നെയുംതേടി

കൂടൊരുക്കി കാത്തിരിപ്പൂ നിന്നെയുംതേടി

GR1.വടക്കുനിന്നു പാറിവന്ന വാനമ്പാടി

തെക്കുനിന്നൊരാരോമൽ ഖൽബു നേടി

ALL.വടക്കുനിന്നു പാറിവന്ന വാനമ്പാടി

GR1.നീയരികിൽ പാറിവന്ന നാളു തുടങ്ങി

നിൻ ഗസലിൽ എൻ മനസ്സിൻ ദഫു മുഴങ്ങി

GR2.നീയരികിൽ പാറിവന്ന നാളു തുടങ്ങി

നിൻ ഗസലിൽ എൻ മനസ്സിൻ ദഫു മുഴങ്ങി

GR1.ആ ആ ആ ആ ആ ആ ആ ....

GR2.ആ ആ ആ ആ ആ ആ ആ ....

GR1.മെഹബൂബിൻ മാറിൽ മുഖംചായ്‌ച്ചു മയങ്ങി

ജന്നത്തുൽഫിർ‍ദൗസും കണ്ടു മടങ്ങി

GR2.ജന്നത്തുൽഫിർ‍ദൗസും കണ്ടു മടങ്ങി

GR1.വടക്കുനിന്നു...

വടക്കുനിന്നു പാറിവന്ന വാനമ്പാടി

GR2..വടക്കുനിന്നു പാറിവന്ന വാനമ്പാടി

GR1കൂടൊരുക്കി കാത്തിരിപ്പൂ നിന്നെയുംതേടി

GR2കൂടൊരുക്കി കാത്തിരിപ്പൂ നിന്നെയുംതേടി

GR1.വടക്കുനിന്നു പാറിവന്ന വാനമ്പാടി

തെക്കുനിന്നൊരാരോമൽ ഖൽബു നേടി

GR2.വടക്കുനിന്നു പാറിവന്ന വാനമ്പാടി

ALL.ആ ആ ആ ആ ആ ആ ആ ....

ഒ ഒ ഓ ഒ ഒ ഓ ഒ ഒ ഓ ഒ ഒ ഓ

ആ ആ ആ ആ ആ ആ ആ ....

ഒ ഒ ഓ ഒ ഒ ഓ ഒ ഒ ഓ ഒ ഒ ഓ

VADAKKU NINNU PAARI VANNA VANAMPAADI โดย K J Yesudas/K S Chithra – เนื้อเพลง & คัฟเวอร์