കുറിവര ച്ചാ….ലും കുരിശുവര ച്ചാ…ലും
കുമ്പിട്ടു നിസ്കരി ച്ചാ..ലും ..mm m
കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന്
കരുണാ..മയനാം ദൈവം ഒന്ന്
ദൈവം ഒന്ന് ... ദൈവം ഒന്ന്
കുറിവര ച്ചാ….ലും കുരിശുവര ച്ചാ…ലും
കുമ്പിട്ടു നിസ്കരി ച്ചാ..ലും ..mm m
കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന്
കരുണാ..മയനാം ദൈവം ഒന്ന്
ദൈവം ഒന്ന് ... ദൈവം ഒന്ന്