menu-iconlogo
huatong
huatong
kj-yesudasks-chithra-thaazhvaaram-manpoove-short-ver-cover-image

Thaazhvaaram Manpoove (Short Ver.)

KJ yesudas/KS Chithrahuatong
somewhereinparadise2huatong
เนื้อเพลง
บันทึก
പുൽകൊടികളെ മഞ്ഞുമണികൾ

പുൽകുമീ തീരമോ

അന്തിമലരിൻ ചെങ്കവളിലെ

തുമ്പിതൻ മൗനമോ

പൂപളുങ്കിൻ ചില്ലുപാത്രം

നെഞ്ചിലേറ്റും വീഞ്ഞിനോ

വീഞ്ഞു തോൽക്കും

ദേവഗാനം ഈറനാക്കും ചുണ്ടിലോ

ലഹരിയേതിനോ..

മധുരമേതിനൊ...

ഹൃദയസംഗമം ഹാ.ഹാ.

പ്രണയബന്ധനം

കൂടാരം!കുന്നിന്മേൽ

കൂടെറും!മോഹങ്ങൾ

മിന്നാമിന്നികൾ......

മിന്നും രാത്രിയിൽ....

വാതിൽപാളികൾ.......

മൂടും തെന്നലേ നിൻ!

രാമഞ്ചം സുന്ദരം

രോമാഞ്ചം ചാമരം

താഴ് വാരം മൺപൂവേ

തീകായും പെൺപൂവേ

เพิ่มเติมจาก KJ yesudas/KS Chithra

ดูทั้งหมดlogo

อาจถูกใจคุณ