ചിരിയില്‍ ഞാന്‍ കേട്ടു
ഗീതം സംഗീതം
ഇതളണിയും... അല്ലിപ്പൂവേ
ചിരിയില്‍ ഞാന്‍ കേട്ടു ഒരു ഗീതം സംഗീതം
ഇതളണിയും... അല്ലിപ്പൂവേ
നിന്‍ ജീവന്‍ എന്‍ ജീവന്‍
എന്‍ ജീവന്‍ നിന്‍ ജീവന്‍
നിന്‍ ജീവന്‍ എന്‍ ജീവന്‍
എന്‍ ജീവന്‍ നിന്‍ ജീവന്‍
വാനവും ഭൂമിയും പോലവേ
ഓളവും തീരവും പോലവേ
ആ...വാനവും ഭൂമിയും പോലവേ
ഓളവും തീരവും പോലവേ
ആ...നാം തമ്മില്‍ അലിയുന്നൂ
ഈ ബന്ധം തുടരുന്നൂ
നാം തമ്മില്‍ അലിയുന്നൂ
ഈ ബന്ധം തുടരുന്നൂ
എന്‍ ഭാഗമായ് പ്രാണനായ്
ഹൃദയം നിറയെ മധുരം പകരും
ചിരിയില്‍ ഞാന്‍ കേട്ടു ഒരു ഗീതം സംഗീതം
ഇതളണിയും അല്ലിപ്പൂവേ
നിന്‍ ജീവന്‍ എന്‍ ജീവന്‍
എന്‍ ജീവന്‍ നിന്‍ ജീവന്‍
നിന്‍ ജീവന്‍ എന്‍ ജീവന്‍
എന്‍ ജീവന്‍ നിന്‍ ജീവന്‍
രാഗവും താളവും പോലവേ
രൂപവും ഭാവവും പോലവേ
ആ...രാഗവും താളവും പോലവേ
രൂപവും ഭാവവും പോലവേ
ആ...നാം തമ്മില്‍ ഇഴുകുന്നൂ
നിന്നാല്‍ ഞാന്‍ ഉണരുന്നൂ
നാം തമ്മില്‍ ഇഴുകുന്നൂ
നിന്നാല്‍ ഞാന്‍ ഉണരുന്നൂ
എന്‍ ദേവനായ് ദേഹിയായ്
ജന്മം മുഴുവന്‍ സുകൃതം അരുളും
ചിരിയില്‍ ഞാന്‍ കേട്ടു ഒരു ഗീതം സംഗീതം
ഇതളണിയും അല്ലിപ്പൂവേ
നിന്‍ ജീവന്‍ എന്‍ ജീവന്‍
എന്‍ ജീവന്‍ നിന്‍ ജീവന്‍
നിന്‍ ജീവന്‍ എന്‍ ജീവന്‍
എന്‍ ജീവന്‍ നിന്‍ ജീവന്‍