menu-iconlogo
huatong
huatong
kj-yesudassabita-chowdhury-vrichika-penne-short-ver-cover-image

Vrichika Penne (Short Ver.)

KJ yesudas/Sabita Chowdhuryhuatong
sperikssonhuatong
เนื้อเพลง
บันทึก
വൃശ്ചികപെണ്ണേ –

വേളിപ്പെണ്ണേ –

വെറ്റിലപ്പാക്കുണ്ടോ

വെള്ളിച്ചെല്ലം വെറ്റിലച്ചെല്ലം

ഇല്ലത്താണല്ലോ ഇല്ലത്താണല്ലോ

വൃശ്ചികപെണ്ണേ –

ഒഹോ –

വേളിപ്പെണ്ണേ –

ഒഹോ –

വെറ്റിലപ്പാക്കുണ്ടോ

വെള്ളിച്ചെല്ലം വെറ്റിലച്ചെല്ലം

ഇല്ലത്താണല്ലോ ഇല്ലത്താണല്ലോ

ഇല്ലത്തോളം വന്നാല്‍

നിന്റെ ചെല്ലമെനിക്കല്ലേ

കണ്ണി വെറ്റില തേച്ചു തെറുത്ത്

നീ കയ്യില്‍ തരുകില്ലേ

ഇല്ലത്തോളം വന്നാല് ഇന്നു

പുള്ളുവാന് പാട്ടല്ലേ

അമ്പലത്തിന് പൂത്തിരി

മുറ്റത്തായിരം ആളില്ലേ

നിന്റെ വടക്കിനി കെട്ടിന്നുള്ളില്

എന്നും തനിച്ചല്ലേ

നീ എന്നും തനിച്ചല്ലേ

തിങ്കള്ക്കതിരും

ആഹാ .

തങ്കക്കുറിയും

ആഹാ.

താലിപ്പുവിന്ന്

കറുകം പൂവുംപൊന്ന് ഏലസ്സും

കന്നിപ്പെണ്ണിന്ന്...കന്നിപ്പെണ്ണിന്ന്

เพิ่มเติมจาก KJ yesudas/Sabita Chowdhury

ดูทั้งหมดlogo

อาจถูกใจคุณ