കണ്മണി പെണ്മണിയേ...
കാർത്തിക പൊൻകണിയേ..
കണ്മണി പെണ്മണിയേ,
കാർത്തിക പൊൻകണിയേ
കാ..രോ.. തളിരോ ആരാ..രോ..
കന്നിക്കനിയേ..
കണ്ണിൻ കുളിരേ,...
മുത്തേ നിന്നെ.. താരാട്ടാം...
മലരേ മധുര...തേനൂട്ടാം..
കണ്മണി പെണ്മണിയേ,
കാർത്തിക പൊൻകണിയേ
കാ..രോ.. തളിരോ ആരാ..രോ..
പാലു തരാം ഞാൻ,
ഇങ്കു തരാം ഞാൻ..
പൊന്നിൻ കുടമേ....കരയരുതേ...
രാരീരം.........രാരോ..
രാരീരം.........രാരോ..
പാലു തരാം ഞാൻ,
ഇങ്കു തരാം ഞാൻ,
പൊന്നിൻ കുടമേ.....കരയരുതേ...
പുലരിക്കതിരേ.....
പുളകക്കുരുന്നേ...
അഴകേ നീയെൻ ആലോലം...
അഴകേ നീയെൻ ആലോലം...
കണ്മണി പെണ്മണിയേ,
കാർത്തിക പൊൻകണിയേ
കാ..രോ.. തളിരോ ആരാ..രോ..