സുധീർജീസ് മെലഡീസ് അവതരിപ്പിക്കുന്നു...
ഗാനം: മനസ്സിൻ...മണിച്ചിമിഴിൽ...
പല്ലവി
മനസ്സിൻ...മണിച്ചിമിഴിൽ.....
പനിനീ...ർ തുള്ളി പോ...ൽ......
വെറുതേ...പെയ്തു നിറയും.......
രാ...ത്രി മഴയാം...ഓ...ർമ്മകൾ.....
മനസ്സിൻ...മണിച്ചിമിഴിൽ....
പനി നീ.....ർ...തുള്ളി പോ...ൽ......
വെറുതേ...പെയ്തു നിറയും.......
രാ...ത്രി മഴയാം...ഓ...ർമ്മകൾ.....
മണിച്ചിമിഴിൽ.........
ദർബാരി കാനഡ
അനു പല്ലവി
മാഞ്ഞു പോകുമീ...മഞ്ഞും...
നിറ സന്ധ്യ നേർക്കുമീ...രാ...വും.....
ദൂരെ,ദൂരെയെങ്ങാ...നും...
ഒരു മൈന മൂളുമീ.......പാ...ട്ടും...
ഒരു മാത്ര,മാത്രമെൻ്റെ മൺ കൂടിൻ...
ചാരാത്ത വാ....തിൽക്കൽ
വന്നെത്തിയെന്നോടു.....
മിണ്ടാ....തെ പോകുന്നുവോ.
മണിച്ചിമിഴിൽ..........
ചരണം
അന്തി വിണ്ണിലേ...തിങ്കൾ...
നറു വെണ്ണിലാവിനാ...ൽ മൂ...ടീ...
മെല്ലെയെന്നിലേ...മോ...ഹം...
കണി മുല്ല മൊട്ടുകൾ...ചൂ...ടീ...
ഒരു രുദ്ര വീണ പോ...ലെയെൻ മൗനം...
ആരോ...തൊടാ...തെ,
തൊടുമ്പോൾ തുളുമ്പുന്ന...
ഗന്ധർവ സംഗീ...തമാ...യ്......
INBIT MUSIC
മനസ്സിൻ...മണിച്ചിമിഴിൽ.....
പനി നീ.....ർ തുള്ളി പോ...ൽ......
വെറുതേ...പെയ്തു നിറയും...
രാ...ത്രീ........
മഴയാം..........
ഓ......ർമ്മകൾ........