menu-iconlogo
logo

Naanamaakunnu maeni Full

logo
เนื้อเพลง
നാണമാവുന്നൂ ഹോ

മേനി നോവുന്നൂ ഹും

എന്റെ കൈകൾ നിന്നെ മൂടുമ്പം ഓഹോഹോ

ഓലപ്പിലികൾ ഇടും നീലപ്പായയിൽ

ചേർന്നിരിക്കാൻ തോന്നുമ്പം പോരുമ്പം..m

നാണമാകുന്നു മേനി നോകുന്നു

നിന്റെ കണ്ണിൻ മുള്ളു കൊള്ളുമ്പം….

ഓലപീലികൾ ഇടും നീലപായയിൽ

ചേർന്നിരിക്കാൻ തോന്നുമ്പം പോരുമ്പം

ആ നാണമാവുന്നൂ ആഹ്

മേനി നോവുന്നൂ ഹും

എന്റെ കൈകൾ നിന്നെ മൂടുമ്പം..m

ഓലോലം കടലോ രോരം

ഓലോലം കടലോ..രോരം

ഓളങ്ങൾ തങ്ങളിൽ കെട്ടിമറിയുമ്പോൾ

ഓമനതെന്നലു പൊട്ടിച്ചിരിക്കുമ്പോൾ

ഓളങ്ങൾ തങ്ങളിൽ കെട്ടിമറിയുമ്പോൾ

ഓമനതെന്നലു പൊട്ടിച്ചിരിക്കുമ്പോൾ

ചെപ്പു തുറന്നവനേ കരളിലെ മുത്തു കവർന്നവനെ

അരികിലു വന്നാലും നിന്നാലും

നാണമാവുന്നൂ ഹും

മേനി നോവുന്നൂ ഹെ ഹേയ്

നിൻ്റെ കണ്ണിൻ മുള്ളു കൊള്ളുമ്പം m

അന്നാ…രം മണിപൊന്നാരം

അന്നാരം മണിപൊന്നാ…രം

ഇത്തിരികൊത്തിരി പൊട്ടിത്തരിക്കുമ്പോൾ

തൊട്ടും തൊടാതെയും ഇക്കിളി കൂട്ടുമ്പോൾ

ഇത്തിരികൊത്തിരി പൊട്ടിത്തരിക്കുമ്പോൾ

തൊട്ടും തൊടാതെയും ഇക്കിളി കൂട്ടുമ്പോൾ

എന്നിൽ നിറഞ്ഞവളേ ഒരു വല ഉള്ളിലെറിഞ്ഞവളേ

അരികിൽ വന്നാലും നിന്നാലും

നാണമാവുന്നൂ ആഹാ

മേനി നോവുന്നൂ ഉം ഉം

എന്റെ കൈകൾ നിന്നെ മൂടുമ്പം ആഹ്

ഓലപ്പിലികൾ ഇടും നീലപ്പായയിൽ

ചേർന്നിരിക്കാൻ തോന്നുമ്പം പോരുമ്പം

നാണമാകുന്നു മേനി നോകുന്നു

നിന്റെ കണ്ണിൻ മുള്ളു കൊള്ളുമ്പം….

ഓലപീലികൾ ഇടും നീലപായയിൽ

ചേർന്നിരിക്കാൻ തോന്നുമ്പം പോരുമ്പം

ഹാ ലാ ല ല ല്ലാ ല ലാ ല ല ല്ലാ ല

ലാ ല ല ല്ലാ ല ലാ ല ല്ലാ ലാ ..

ആ ലാ ല ല ല്ലാ ല ലാ ല ല ല്ലാ ലാ