menu-iconlogo
logo

Pinakkamano

logo
เนื้อเพลง

Follow

For more tracks check ma uploads

പിണക്കമാണൊ എന്നോടിണക്കമാണോ

അടുത്തു വന്നാലും പൊന്നേ

മടിച്ചു നിൽക്കാതെ

മിടുക്കി പ്രാവിൻ നെഞ്ചിൻ മിടിപ്പു പോലെ

തുടിച്ചു ചാഞ്ചാടും എന്റെ മനസ്സറിഞ്ഞൂടെ

കണ്ണുകളിൽ കുറുമ്പിന്റെ മിന്നലില്ലെ

പൂങ്കുയിലായ് കുറുകുന്ന പ്രായമല്ലെ

മാനത്തെ അമ്പിളിയായ് നീ ഉദിച്ചീലെ

മാറത്തെ ചന്ദനമായ് നീ തെളിഞ്ഞീലെ

കളമൊഴി വെറുതെയൊ കവിളിലെ പരിഭവം

പിണക്കമാണൊ എന്നോടിണക്കമാണോ

അടുത്തു വന്നാലും പൊന്നേ

മടിച്ചു നിൽക്കാതെ

Thank you

Pinakkamano โดย M. G. Radhakrishnan – เนื้อเพลง & คัฟเวอร์