menu-iconlogo
logo

Mandarappoo Mooli (Short Ver.)

logo
เนื้อเพลง
മന്ദാരപ്പൂ മൂളി ........

കാതിൽ തൈമാസം വന്നല്ലോ ..

സിന്ദൂര പൂ ...പാടി കൂടെ ....

നീ സ്വന്തമായല്ലോ ...........

ആരാരും കാണാതെ ആമ്പൽക്കിനാവും

ഒന്നൊന്നും മിണ്ടാതെ ഈറൻ നിലാവും

ഒന്നാകും പോലെ.. .ശ്രുതിയായ് ലയമായി.....

മന്ദാരപ്പൂ മൂളി..കാതിൽ തൈമാസം വന്നല്ലോ