menu-iconlogo
huatong
huatong
mini-kaalithozhuthil-pirannavane-cover-image

Kaalithozhuthil Pirannavane

Minihuatong
niesey2001huatong
เนื้อเพลง
บันทึก
ആ-ആ

ആ-ആ

കാലിതൊഴുത്തിൽ പിറന്നവനേ

കരുണ നിറഞ്ഞവനേ

കാലിതൊഴുത്തിൽ പിറന്നവനേ

കരുണ നിറഞ്ഞവനേ

കരളിലെ ചോരയാൽ പാരിന്റെ പാപങ്ങൾ

കഴുകി കളഞ്ഞവനേ

കരളിലെ ചോരയാൽ പാരിന്റെ പാപങ്ങൾ

കഴുകി കളഞ്ഞവനേ

അടിയങ്ങൾ നിൻ നാമം വാഴ്ത്തീടുന്നു

ഹല്ലേലൂയാ, ഹല്ലേലൂയാ

അടിയങ്ങൾ നിൻ നാമം വാഴ്ത്തീടുന്നു

ഹല്ലേലൂയാ, ഹല്ലേലൂയാ

കാലിതൊഴുത്തിൽ പിറന്നവനേ

കരുണ നിറഞ്ഞവനേ

കാലിതൊഴുത്തിൽ പിറന്നവനേ

കരുണ നിറഞ്ഞവനേ

ആ, ആ

കനിവിൻ കടലേ അറിവിൻ പൊരുളേ

ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങൾ

കനിവിൻ കടലേ അറിവിൻ പൊരുളേ

ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങൾ

നിൻ മുമ്പിൽ വന്നിതാ നിൽപ്പൂ ഞങ്ങൾ

ഹല്ലേലൂയാ, ഹല്ലേലൂയാ

നിൻ മുന്നിൽ വന്നിതാ നിൽപ്പൂ ഞങ്ങൾ

ഹല്ലേലൂയാ, ഹല്ലേലൂയാ

കാലിതൊഴുത്തിൽ പിറന്നവനേ

കരുണ നിറഞ്ഞവനേ

കാലിതൊഴുത്തിൽ പിറന്നവനേ

കരുണ നിറഞ്ഞവനേ

ആ-ആ

ആ-ആ

ഉലകിൻ ഉയിരായ് മനസ്സിൻ മധുവായ്

ഉണരൂ, ഉണരൂ മണിവിളക്കേ

ഉലകിൻ ഉയിരായ് മനസ്സിൻ മധുവായ്

ഉണരൂ, ഉണരൂ മണിവിളക്കേ

കർത്താവേ കനിയു നീ യേശു നാഥാ

ഹല്ലേലൂയാ, ഹല്ലേലൂയാ

കർത്താവേ കനിയു നീ യേശു നാഥാ

ഹല്ലേലൂയാ, ഹല്ലേലൂയാ

കാലിതൊഴുത്തിൽ പിറന്നവനേ

കരുണ നിറഞ്ഞവനേ

കാലിതൊഴുത്തിൽ പിറന്നവനേ

കരുണ നിറഞ്ഞവനേ

കരളിലെ ചോരയാൽ പാരിന്റെ പാപങ്ങൾ

കഴുകി കളഞ്ഞവനേ

കരളിലെ ചോരയാൽ പാരിന്റെ പാപങ്ങൾ

കഴുകി കളഞ്ഞവനേ

അടിയങ്ങൾ നിൻ നാമം വാഴ്ത്തീടുന്നു

ഹല്ലേലൂയാ, ഹല്ലേലൂയാ

അടിയങ്ങൾ നിൻ നാമം വാഴ്ത്തീടുന്നു

ഹല്ലേലൂയാ, ഹല്ലേലൂയാ

കാലിതൊഴുത്തിൽ പിറന്നവനേ

കരുണ നിറഞ്ഞവനേ

കാലിതൊഴുത്തിൽ പിറന്നവനേ

കരുണ നിറഞ്ഞവനേ

เพิ่มเติมจาก Mini

ดูทั้งหมดlogo