menu-iconlogo
huatong
huatong
avatar

Cholamalam Kattadikkanu by MUSIC TALKS

MUSIC TALKShuatong
ANWAR_PAREETH♦️𝐌𝐒𝐓♦️huatong
เนื้อเพลง
บันทึก
by

MUSIC TALKS

Male;ചോലമലങ്കാറ്റടിക്കണ്

ജാതിമരം പൂത്തിരിക്കണ്...

മൂപ്പാ മുറവാ...

Female;കാട്ടുമുളം തേൻ തുളിയ്ക്കണ്

കാക്കരത്തീം കാത്തിരിക്കണ്...

മൂപ്പാ മുറവാ

Male:വള്ളിയൂരെ വല്യശമാൻ വരണ മണിയമ്മാ നല്ല-

വെള്ളരിയ്ക്കാ തേങ്ങാത്താലോം വിളക്കും കൊണ്ടു വാ

Female;ചോലമലങ്കാറ്റടിക്കണ്

ജാതിമരം പൂത്തിരിക്കണ്

മൂപ്പാ മുറവാ...

Female;ഭൂമിയോളം പുകളേന്തും അരശനല്ലോ സാമീ

വിത്തുകുത്തി കഞ്ചീം വെയ്‌ക്കെടീ രാക്കരമ്പേ...

Male;മാടക്കരി മല കരഞ്ഞീ കരിയ്ക്കടത്തെടീ മാണീ

കൂലിമടക്കാടോരത്തേൻ മാനിറച്ചി....

Female;കാരിക്കൊമ്പ്‌ കരിനീട്ടി കട്ടിലിട്ട് വിളിയ്‌ക്കോരേ

വട്ടുരുളീൽ വലിയുരുളീൽ പാലു കൊണ്ടാ...

male;കാരിക്കൊമ്പ്‌ കരിനീട്ടി കട്ടിലിട്ട് വിളിയ്‌ക്കോരേ

വട്ടുരുളീൽ വലിയുരുളീൽ പാലും കൊണ്ടാ...

അട കാടടങ്കീ കോട വന്നേ...

കരിമലമേൽ ഇരുളടഞ്ഞേ....

f&m;തെയ്യത്തോം തെയ്യത്തോം തെയ്യത്തോം തെയ്യം താര

f&m;ചോലമലങ്കാറ്റടിക്കണ്

ജാതിമരം പൂത്തിരിക്കണ്

മൂപ്പാ മുറവാ...

Female;ഇടിവെട്ട് പൂവറത്തും മാലകെട്ടണം മാമാ

താമരേടെ താളം കൊട് മാരിമുത്തേ....

Male;മാരിയമ്മൻ കൊടം വേണം മാലക്കാവടി വേണം...

ഉള്ളിൽ കണ്ണിൽ പൂവാലത്തി പോരു പെണ്ണേ...

Female;ഊരിൽ നിന്ന് മലകേറി നൂറൂ പറ പെരുമാരി

കുത്തിമലങ്കുറത്തിയമ്മേ കൂടെ വായോ....

Male;ഊരിൽ നിന്ന് മലകേറി നൂറൂ പറ പെരുമാരി

കുത്തിമലങ്കുറത്തിയമ്മേ കൂടെ വായോ....

അട മുട്ടുകുത്തി കുമ്പിടെടീ....

പെരിയവരെ ഗൗനിയ്ക്കെടീ....

f&m;തെയ്യത്തോം തെയ്യത്തോം തെയ്യത്തോം തെയ്യം താര

ചോലമലങ്കാറ്റടിക്കണ്

ജാതിമരം പൂത്തിരിക്കണ്...

മൂപ്പാ മുറവാ...

കാട്ടുമുളം തേൻ തുളിയ്ക്കണ്

കാക്കരത്തീം കാത്തിരിക്കണ്...

മൂപ്പാ മുറവാ

വള്ളിയൂരെ വല്യശമാൻ വരണ മണിയമ്മാ നല്ല-

വെള്ളരിയ്ക്കാ തേങ്ങാത്താലോം വിളക്കും കൊണ്ടു വാ'...

thankyou

musictalks

เพิ่มเติมจาก MUSIC TALKS

ดูทั้งหมดlogo

อาจถูกใจคุณ